?MAgic MUshroom 3 ?[????? ??????❤?] 157

“ഏത് വണ്ടി… ആരുടെ കൂടെ… ഞങ്ങടടെ വണ്ടിയിൽ ഞങ്ങൾ മാത്രമേ ഒണ്ടാരുന്നോള്ളു..

 

“ഒന്ന് പോടാ… അച്ചുവേട്ടനും ആദിയും അറിയാതെ അവരെ കൂട്ടി ഇങ്ങോട്ട് വന്നത് ചേച്ചിയെ കൂട്ടാൻ ആണെന്ന് പറഞ്ഞു… പക്ഷെ വരണ വഴിക്ക് ഏതോ ട്രാവലർ വന്നിടിച്ചില്ലേ അതോണ്ട് ഇവിടെ കെടക്കുന്നു..

 

കിച്ചു പിന്നെ ഒന്നും പറയാൻ നിന്നില്ല… ദേവ വണ്ടിയിൽ ഒണ്ടാരുന്നെന്ന് അവന് തോന്നി.. ട്രാവലർ അവൾ കണ്ടത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്…

 

“ഏയ്യ് ആദി കണ്ടതാവും…

 

“എന്ത്.

 

“ഒന്നുമില്ല.. നീ ഇവിടെ ഇരി ഞാൻ ഇപ്പൊ വരാം..

 

കിച്ചു പതിയെ എണീക്കാൻ തുടങ്ങി…

 

“എങ്ങോട്ടും പോകാൻ സമയമില്ല അച്ഛൻ ഇപ്പോ എത്തും… പിന്നെ ദേവേച്ചിയെ കാണാൻ ആണേൽ നടക്കൂല… അമ്മയുണ്ട് കൂടെ..

 

“ഓഹ്.. ഒന്ന് പോടി… എന്തായാലും എന്റെ ക്യാമുകി അല്ലെ … അപ്പോ ഞാൻ കണ്ടെന്നു കരുതി ഉരുകിപോകാത്തൊന്നുമില്ല…

 

“ഹാ ചെല്ല്…. ദേവേച്ചിയെകുറിച്ച് ഇതുവരെ പറയാത്തത് കൊണ്ട് അമ്മ നല്ല കലിപ്പിൽ ആണ്..

 

കീർത്തി പറഞ്ഞു…

 

“അമ്മക്കിതെന്ന..

 

“എന്നാന്നോ… നിന്റെ ഏതേലും കാര്യത്തിന് അമ്മ എതിര് പറഞ്ഞിട്ടുണ്ടോ… പിന്നെ ഇത്രയും സുന്ദരി ആയചേച്ചിയെ കെട്ടിക്കൊണ്ട് വരാൻ അമ്മ സമ്മതിക്കാതിരിക്കില്ല… എന്നിട്ടും നീ പറയാതെ കൊണ്ടരാൻ നോക്കിയില്ലേ…

 

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.