“എടി എനിക്ക് അറിയൂലെടി… ആരാത്…. അമ്മ എല്ലാം അറിഞ്ഞോ..
“അറിഞ്ഞു… ബാക്കി എന്താന്ന് അമ്മയോട് തന്നെ നീ ചോദിക്ക്..
അതുംപറഞ്ഞു കീർത്തി എണീറ്റു പോയി.. കിച്ചു കൊറച്ചു നേരം ഇരുന്നു എന്തോ ആലോചിച്ചു… ഇവിടെ വന്നത് മുതലുള്ള കാര്യങ്ങൾ…
പെട്ടെന്ന് എന്തോ ഓർത്തെന്നവണ്ണം വേഗം എണീറ്റു… പക്ഷെ കാലിന്റെ അവസ്ഥ വളരെ പരിതാപകരം ആയതിനാൽ പിന്നീട് കൊറച്ചു പതിയെ നടക്കാൻ തുടങ്ങി..
“ടി… കീർത്തി..
സൈഡിൽ ഫോണും നോക്കി നിന്ന കീർത്തിയുടെ അരികിൽ കിച്ചു ഒരുവിധം എത്തി…
“ടി.. അവൾ എവിടുന്ന വന്നേ.. I mean നിന്നെ ഒക്കെ കണ്ടത് എവിടുന്നാണെന്ന്..
“അത് ഇവിടെ വച്ച്…
ഫോണിൽ നിന്നും മുഖമുയർത്താതെ തന്നെ അവൾ പറഞ്ഞു
“ഇവിടുന്നു കണ്ടവൾക്ക് എന്നെ എങ്ങനെ അറിയാം ?ഞാൻ ആണേൽ ഈ പിശാശിനെ ഇതിനുമുൻപ് കണ്ടിട്ടുമില്ല…
കീർത്തി മുഖമുയർത്തി ഒന്ന് നോക്കി…വീണ്ടും ഫോണിലേക്ക് നോക്കാൻ തുടങ്ങി..
“അതെങ്ങനെ കാണാതിരിക്കും… നിങ്ങടെ വണ്ടീന്ന് കിട്ടിയതല്ലേ അതിനെ..”
?
Enthaii ezhuthi thudangiyooo
Any updates
Hehe… No?
???
Bro കഥ കിടുക്കി……
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….

?
Superb broo waiting
?????
♥️♥️♥️