?MAgic MUshroom 3 ?[????? ??????❤?] 157

 

“എനിക്ക് അറിയില്ല പുല്ലേ.. ഏതവള അത്…

 

??

 

?”ന്നാ ശെരിക്കും കേട്ടോ… കിഷോറെന്ന കിച്ചുവിന്റെ.. അതായത് എന്റെ ഒരേയൊരു ഏട്ടന്റെ ക്യാമുകി… അതായത് ഭാവിവധുവും എന്റെ വരുംകാല ഏടത്തിയമ്മയും…

 

??കിച്ചുവിന് ഒന്നും മനസിലായില്ലായിരുന്നു… അവനൊന്നു ചുറ്റിനും നോക്കി പിന്നെ കീർത്തിയോട് കൊറച്ചു കൂടെ ചേർന്നിരുന്നു പതിയെ ചോദിച്ചു…

 

“നീ ആ മാജിക്‌ മഷ്‌റൂം എങ്ങാനും രാവിലെ എടുത്തു തിന്നോ..

 

“മാജിക്കോ… എന്തോന്ന് സാധനം..?

 

“അപ്പോ അതല്ലേ…”

 

“അല്ല.. ഞാൻ പറഞ്ഞത് എല്ലാം സത്യമാ… വേണേൽ അമ്മയോട് ചോദിക്ക്..

 

കിച്ചു ഒന്ന് ചെറുതായി ഞെട്ടി..

 

“അമ്മയോടോ… നീ എന്തിനാ ഈ പൊട്ടത്തരം അമ്മയോട് പറയാൻ നിന്നെ…

 

“പൊട്ടത്തരമോ… ഞാൻ ഒന്നുമല്ല പറഞ്ഞെ… ദേവേച്ചി തന്നെയാ.. ദോ അമ്മേടെ കൂടെ ഇരിക്കണ് പോയി ചോദിക്ക്…

 

അമ്മയെയും ദേവയെയും ചൂണ്ടി കാണിച്ചു കീർത്തി പറഞ്ഞു… തന്നെ നോക്കുന്ന കിച്ചുവിനെ കണ്ടപ്പോ ദേവമുഖം താഴ്ത്തി…

 

“കണ്ട.. എന്നാ നാണമാണെന്ന്… ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുവായിരുന്നു.. ഇപ്പൊ ആണ് ഒന്ന് വാ തുറന്നു കണ്ടത്..

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.