?MAgic MUshroom 3 ?[????? ??????❤?] 157

“ഹോ.. മണ്ട.. അമ്മേടെ കാര്യമല്ല.. ദേവചേച്ചിയെ എങ്ങനെ വളച്ചു എന്ന്..

 

അപ്പോളാണ് ദേവയുടെ പേര് കിച്ചു കേള്ക്കുന്നെ….

 

“ദേവയോ… അതാരാ..

 

“അണ്ണാ രണ്ട് ടീ..

 

അരികിലൂടെ ഗ്ലാസ്സും പെറുക്കി പോയ ആളോട് കിച്ചു വിളിച്ചു പറഞ്ഞു..

 

“കിച്ചുവേട്ട…. തമാശകള.. എനിക്കൂടെ പറഞ്ഞു താ നിങ്ങടെ ലവ് സ്റ്റോറി..

 

കിച്ചുവിന്റെ കൈ പിടിച്ചു കീർത്തി ചിണുങ്ങി…

 

“എന്തോന്ന് സ്റ്റോറി… അല്ല ആരാ ഈ ദേവയും ദേവിയും

 

“?അപ്പോ ബോധവും പോയോ… ഡോക്ടർ ഇങ്ങനൊന്നും പറഞ്ഞില്ലല്ലോ… ഇവിടെ ഇരിക്കെ…എങ്ങോട്ടും പോവല്ലേ.. എന്റെ മുഖം ഓർമ്മ ഇണ്ടല്ലോ.. ആര് വിളിച്ചാലും പോല്ലേ…

 

എങ്ങോട്ടോ പോകാൻ ദിർധിയിൽ എണീറ്റ കീർത്തിയെ കിച്ചു പിടിച്ചിരുത്തി…

 

“എവടെ പോണെടി… ഞാനെന്ന വല്ല LKG കുട്ടി വല്ലതും ആണോ…എന്റെ ഓർമ്മയും ബുദ്ധിയും എവിടെയും പോയിട്ടില്ല…

 

“അപ്പോ ദേവേച്ചിയെ അറിയില്ലെന്ന് പറഞ്ഞതോ…

 

“ദേവയോ… അവളൊക്കെ ഏതാടി…ദക്ഷ എങ്ങാനും ആണോ… പൊറത്തു ഒക്കെ പോയപ്പോ പേരും മാറ്റിയോ…

 

കീർത്തി ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നു…

 

“ഏട്ടാ… കളിക്കല്ലേ.. ദേവേച്ചിയെ അറിയൂലെ ശെരിക്കും…

 

കിച്ചുവിന് ഇപ്രാവശ്യം ശെരിക്കും ദേഷ്യം വന്നു..

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.