?MAgic MUshroom 3 ?[????? ??????❤?] 157

?”വന്നു പിടിക്കെടി പൊട്ടിക്കാളി”

 

വേഗം തന്നെ കീർത്തി വന്നു തോളിലൂടെ കയ്യിട്ടു പിടിച്ചു…

 

“എങ്ങട് പോകാന.. ബാത്‌റൂമിൽ ആണോ…

 

“ബാത്‌റൂമിൽ പോണേൽ വയറ്റിൽ വല്ലതും വേണം മോളെ… ഇവിടെ വല്ല കാന്റീനും ഒണ്ടോടി…”

 

കീർത്തിയോട് കിച്ചു ചോദിച്ചു… രാത്രി കഴിക്കാൻ ഭക്ഷണം വാങ്ങിയെങ്കിലും കഴിക്കാൻ സമയം കിട്ടിയില്ലായിരുന്നു

 

“അഹ് ചെറിയൊരെണ്ണം ഉണ്ടെന്നു തോന്നുന്നു… അമ്മ കൊറച്ചു മുന്നേ ചായ വാങ്ങാൻ അങ്ങട് പോയിരുന്നു…

 

“Mm.. അമ്മ വരണവരെ നോക്കി നിക്കാൻ പറ്റില്ല… നീ ബാ…ഉണ്ടംപൊരി വാങ്ങി തരാം ?

 

“Oh ആർക്ക് വേണം നിന്റെ ഉണ്ടംപൊരി… കൊണ്ടോയി അവൾക്ക് കൊട്..

 

“ഹിഹി… അതൊക്കെ ഞാൻ കൊടുത്തോളം മോളെ.. നീ ഇപ്പോ നട…

 

കീർത്തിയെയും വലിച്ചു കിച്ചു നടക്കാൻ തുടങ്ങി..

 

കിച്ചുവിന്റെ മറുപടി കേട്ട് കീർത്തി പിറുപിറുക്കൻ തുടങ്ങി

 

“ഹും… ഒരുത്തി വന്നപ്പോളെ നമ്മളെ ഒക്കെ തേച്ച് ഒട്ടിക്കാൻ തുടങ്ങി?

 

“എന്നാടി പിറുപിറുക്കുന്നെ… അനങ്ങി നടക്ക്… ഇതിപ്പോ എനിക്കാണോ ഉളുക്ക് നിനക്കാണോ

 

“എനിക്കൊരു തേങ്ങയും ഇല്ല.. മോൻ നടക്ക്…

 

വലിച്ചു വലിച്ചു രണ്ടുപേരും ഹോസ്പിറ്റലിന്റെ ഒരു മൂലയിൽ എത്തി…കൊറച്ചു പേരോട് അറിയാവുന്ന തമിഴിൽ ചോദിച്ചു അവസാനം കാന്റീൻ കണ്ടു പിടിച്ചു…

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.