അപ്പോഴാണ് സംഭവിച്ചത് എല്ലാം കിച്ചുവിന് ഓർമ്മ വന്നത്… ചുറ്റിനും നോക്കിയപ്പോ കാണുന്നത് ചെറിയൊരു ഹോസ്പിറ്റൽ വാർഡ് ആണ്… ഒരു മൂലയോട് ചേർന്ന് ഉള്ള കട്ടിലിൽ ആണ് താൻ.. കൂടെ കീർത്തിയും….
“അപ്പൊ അവന്മാരോ…
“ഹാ ആദിയേട്ടനും അച്ചുവേട്ടനും ചോറ് തിന്നാൻ പോയതാ…
?”അതെങ്ങനെ… അവമ്മാർ.. അല്ല എനിക്ക് എന്താ പ്രശ്നം…
അത് ചോദിച്ചപ്പോൾ കീർത്തിയുടെ മുഖം ആകെ ഇരുണ്ട് വരുന്നുണ്ടായിരുന്നു…
അരക്ക് താഴേക്ക് പൊതച്ചിരുന്ന തുണിയിലേക്ക് ഒരു നിമിഷം രണ്ട് പേരും ഒരുമിച്ചു നോക്കി…
“എന്താടി നീ ഇങ്ങനെ നോക്കണേ…. എനിക്ക് കാലില്ലേ ? അതോ താഴേക്ക് തളർന്നു പോയോ… രണ്ട് കാലും മുറിച്ചോ ?
ചെറിയൊരു കരച്ചിലിനോളം വക്കിൽ എത്തിയിരുന്നു കിച്ചു…
“ഒന്ന് എണീറ്റ് പോടാ… മുറിക്കാൻ പറ്റിയൊരു കാല്… ഒരു കാലിന് ചെറിയൊരു ഉളുക്ക് ഒണ്ട്.. അത്രേ ഒള്ളു..
“അയിനാണോടി പൊട്ടിക്കാളി നീ ഇത്രയും നേരം അവാർഡ് പടം കളിച്ചത്… ഹും.. മറങ്ങോട്ട്..
കീർത്തിയെ തള്ളി മാറ്റി കിച്ചു എണീക്കാൻ ശ്രമിച്ചു….പക്ഷെ പ്രതീക്ഷിച്ച പോലെ അങ്ങോട്ട് നടന്നില്ല..അവിടെന്നും ഇവിടെന്നും ഒക്കെക്കൂടെ ഒരു വേദന…
എണീറ്റതിലും വേഗം കിച്ചു തിരിച്ചു കിടന്നു….
താടിക്ക് കൈവച്ചുകൊണ്ട് കീർത്തി ചോദിച്ചു
“എന്നാ മോനെ പോണില്ലേ…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️