” അങ്ങോട്ട്…
“അതാ ചോദിച്ചേ എങ്ങോട്ട്…
“എങ്ങോട്ടേലും.. നിനക്ക് എന്നാടി…
“എനിക്ക് ഒന്നുമില്ല.. സാറിനി അധികം ഇവടെ കേറി ഇറങ്ങേണ്ട….
കീർത്തി പറഞ്ഞു..
“അതെന്നാടി.. സ്റ്റെപ്പ് കേറാനൊന്നും കാലിന് പ്രശ്നം ഇല്ല..
“Ho… നിന്റെ കാലിന്റെ കാര്യമല്ല.. കയ്യിലിരിപ്പിന്റെ കാര്യം ആണ് പറഞ്ഞത്… പ്രായപൂർത്തിആയ കൊച്ചൊക്കെ ഉള്ള വീടാ ഇത്… അതോണ്ട് മോന്റെ ഈ സൂര്യനെ വലം വക്കുന്ന പരുപാടി അങ്ങട് നിർത്തിയെക്ക്…
“ഒന്ന് പോയെടി.. വലം വക്കാൻ പറ്റിയൊരു മൊതല്…ആ പിശാശിനോട് പറഞ്ഞേക്കണം മര്യാദക്ക് നോക്കിക്കോളാണം എന്റെ റൂമെന്ന്…?
“ഓ… പുച്ഛത്തോട് കിച്ചുവിനെ നോക്കി അവൾ മുകളിലേക്ക് പോയി…
കിച്ചു താഴേക്കും….
തട്ടികൂട്ടി എഴുതിയതാ..exam ഒക്കെ ആണ്…?സമയം കിട്ടുന്നത് പോലെ വന്നു ദേവയെ കരയിപ്പിച്ചിട്ട് പൊക്കോളാം
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️