നല്ലൊരു കാഴ്ച നഷ്ടമായപ്പോ ആണ് കിച്ചു ആരെയാണ് എങ്ങനെ ആണ് നോക്കിയത് എന്ന് ഓർമ വന്നത്.. പെട്ടെന്ന് അവൻ മുകളിലേക്ക് നോക്കി…
“ഇത് നിന്റെ… അല്ല എന്റെ റൂമ…
അവന്റെ വാക്കുകളിൽ അല്പം പതർച്ച ഉണ്ടായിരുന്നു…
“അതിന്…ഇങ്ങനെ ആണോ കയറി വരുന്നത്…
ചെറിയൊരു ദേഷ്യത്തോടെ ദേവ ചോദിച്ചു…
“അല്ല ഈ ac കൊണ്ട് പോകാൻ… അല്ല വെക്കാൻ…. ശ്ശെ… ബാഗ് എടുക്കാൻ വന്നതാ… അറിഞ്ഞോണ്ട് അല്ല..
“Hmm…
കിച്ചുവിന് കയറി പോകാൻ ദേവ ഒരല്പം മാറി നിന്നു..
അവളുടെ മുഖത്തു നോക്കാതെ അവൻ അകത്തു കയറി… ഭാഗ് എടുക്കാൻ ആണെന്ന് വെറുതെ പറഞ്ഞത് ആയിരുന്നു… അവിടെ കൊറച്ചു നേരം നോക്കിയിട്ട് താഴെ കിടന്നിരുന്ന ഒരു ഷർട്ട് മാത്രം എടുത്തു പുറത്തേക്ക് നടന്നു…
വാതിൽ കടന്നതും നല്ലൊരു ശബ്ദത്തോടെ വാതിൽ അടഞ്ഞു…
” ഇവളിത് പൊളിക്കോ….പിശാശ്.. എന്ത് ജാടയാ..
പിറുപിറുത്തുകൊണ്ട് അവൻ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി…
താഴെ നിന്ന് കയറി വന്ന കീർത്തി കാണുന്നത് എന്തൊക്കെ പറഞ്ഞു ഇറങ്ങി വരുന്നവനെ ആണ്
“ഹലോ.. എങ്ങോട്ടാ…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️