“Oh…. Ac… കുളിരു കൊണ്ട് കെടന്നാലേ ഒറക്കം വരത്തൊള്ളൂ ല്ലേ
കിച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് കീർത്തി പറഞ്ഞു..
“അതെ.. അത് പിന്നെ നല്ല രസല്ലേ..
“തേങ്ങ ആണ്.. ഞാൻ എവടെ ചൂടും കൊണ്ട്… നീയും മറ്റവളും തണുപ്പത്തും…
“ഓ പിന്നെ.. നീ ചുമ്മാ ചൂടാവല്ലേ.. ഞാൻ കൊറേ പറഞ്ഞതല്ലേ എനിക്കൂടെ ഒന്ന് വാങ്ങി തരാൻ…
“വാങ്ങി തരുന്നുണ്ടെടി നിനക്ക്… മറ്റേ പിശാശിനെ ആദ്യം പിടിച്ചു പൊറത്തു കളയട്ടെ… എന്നിട്ട് നിനക്ക് തരാം…
അല്പം ദേഷ്യപ്പെട്ട് കൊണ്ട് കിച്ചു മുകളിലേക്ക് സ്റ്റെപ്പ് കയറി..
തന്റെ റൂമിലേക്കു വാതിൽ തുറന്നു കിച്ചു കയറിയതും മുന്നിൽ കാണുന്നത് ചുരിദാർ ഊരനായി ശ്രമിക്കുന്ന ദേവയെ ആണ്….
അല്പം ചുരിദാർ പൊക്കി പിടിച്ചതിനാൽ ദേവയുടെ വയറിന്റെ ഭാഗം കിച്ചുവിന് മുന്നിൽ കാണപ്പെട്ടു…
പെട്ടന്ന് ഇങ്ങനെ ഒരു കാഴ്ച കൺമുന്നിൽ കണ്ട കിച്ചു നിന്നുപോയി…. മറുഭാഗത്ത് ഇതേ അവസ്ഥ തന്നെ ആണ്…. ദേവക്ക് ആദ്യമായാണ് ഇങ്ങനെ ഒരു അവസ്ഥയിൽ പെടുന്നത്… എന്ത് ചെയ്യണം എന്ന് അവൾക്ക് മനസിലായില്ല…
തന്റെ അരക്കെട്ടിലേക്ക് ആണ് നോട്ടമെന്ന് കണ്ടപ്പോ പെട്ടന്ന് തന്നെ ചുരിദാർ താഴ്ത്തി… ദേഷ്യത്തോടെ കിച്ചുവിനെ നോക്കി…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️