“ഒന്നുല്ലമ്മ…. ഞാൻ എങ്ങനെ വെറുതെ…
“വയ്യാത്ത കാലല്ലേ… ഓരോന്നും ഒണ്ടാക്കി വച്ചിട്ട് നിന്ന് തുള്ളികളിച്ചാൽ മതിയല്ലോ….നീ ഇനി മേളിൽ കെടക്കണ്ട… താഴെ ഗസ്റ്റ് റൂമിൽ കിടന്നോ…
അതും പറഞ്ഞു അമ്മ തിരിച്ചു നടന്നു….കിച്ചുവും പിറകെ… അകത്തു ചെന്നപ്പോൾ കണ്ടത് തന്റെ കൊറച്ചു തുണികളും മാറ്റും താഴേക്കു കൊണ്ട് വരുന്ന കീർത്തിയെ ആണ്
“അവടെ കൊണ്ടോയി ചുമ്മാ ഇടാതെ ഒതുക്കി വക്കണം…
കിച്ചു പറഞ്ഞു..
“ശെരി തമ്പ്രാ…
കീർത്തി തുണികളുമായി അവളുടെ റൂമിലേക്ക് കയറി…
“നീ ഏതെങ്ങോട്ടാ… ഗസ്റ്റ് റൂമിൽ അല്ലെ..
“അവടെ ഫാൻ കറങ്ങുന്നില്ല.. അതോണ്ട് നീ ഇവടെ കെടക്ക്
തുണികൾ ഷെൽഫിൽ അടുക്കി വച്ചുകൊണ്ട് കീർത്തി പറഞ്ഞു..
” അപ്പൊ നീ എവിടെ പോകും…
” അത് ഞാനും ദേവേച്ചിയും നിന്റെ റൂമിൽ കിടന്നോളാം…?
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️