?MAgic MUshroom 3 ?[????? ??????❤?] 157

തലക്ക് മുകളിൽ വച്ച കൈ എടുക്കാതെ തന്നെ കിച്ചു ചോദിച്ചു… പക്ഷെ അവന്റെ ചോദ്യത്തിൽ ദേഷ്യം ഒന്നും ഉള്ളതായി അവൾക്ക് തോന്നിയില്ല..

 

“ഇല്ല…

 

മടിച്ചു മടിച്ചു ആണേലും ദേവ പറഞ്ഞു… അമ്മയോ കീർത്തിയോ ആരേലും അങ്ങോട്ട് വരണമെ എന്ന് ദേവ മനസ്സ് കൊണ്ട് പ്രാർഥിച്ചു

 

“ആണോ… നല്ല കാര്യം… ഇനി മോൾ പറ…

 

കിച്ചുവിന്റെ ശബ്ദത്തിൽ വന്ന ചെറിയ മാറ്റം അവളിൽ ഭയമുണർത്തി…

 

“എ.. എന്ത് പറയാൻ..”

 

“ചക്കക്ക് എത്രയാ വെലയെന്ന്…?നിനക്ക് ഒന്നും അറിയത്തില്ലെടി… എനിക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി… നീ ഏതാ..? എന്ത് മാങ്ങ പറിക്കാനാ എന്റെ നെഞ്ചത്തൊട്ട് കെട്ടി എഴുന്നൊള്ളിയെ…

 

ഉള്ളിൽ അടങ്ങി കിടന്നിരുന്ന ദേഷ്യം മുഴുവനും ഈ വരിയിൽ അവൻ പറഞ്ഞു തീർത്തു… പക്ഷെ പ്രധീക്ഷിച്ച ഉത്തരം അല്ലായിരുന്നു കിട്ടിയത്…

 

ദേവയുടെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒഴുകാൻ തുടങ്ങി… കണ്ണുകൾ ആകെ ചുവക്കാൻ തുടങ്ങി… പക്ഷെ കിച്ചുവിന്റെ നോട്ടം മുഴുവൻ കൊച്ചു കുട്ടികൾ കരയുന്നത് പോലുള്ള അവളുട ചുണ്ടുകളിൽ ആയിരുന്നു…. ആ ചുവന്ന ചുണ്ടുകൾ വിറക്കുകയായിരുന്നു…

 

കിച്ചു അൽപ്പനേരം ആ വിറയലും നോക്കി  നിന്നു… പക്ഷെ പെട്ടെന്ന് തന്നെ കീർത്തിയുടെ ശബ്ദം അവനെ സ്വബോധത്തിൽ എത്തിച്ചു… കാറിനടുത്തേക്ക് ഒരു പച്ച ലെയ്സ് പൊട്ടിക്കാൻ പരിശ്രമിച്ചുകൊണ്ട് വരുകയാണ് അവൾ…

 

ദേവ ആണേൽ ഏങ്ങി ഏങ്ങി കരച്ചിലിലും… കിച്ചുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു…

 

 

14 Comments

  1. Enthaii ezhuthi thudangiyooo

  2. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. എറിക്ക് ജോൺ സാമൂവൽ

      Hehe… No?

  3. Bro കഥ കിടുക്കി……

    ❤❤❤❤❤

  4. ഏക - ദന്തി

    മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …

    1. എറിക്ക് ജോൺ സാമൂവൽ

      ?

  5. നിധീഷ്

  6. Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️

    1. എറിക്ക് ജോൺ സാമൂവൽ

      ?

  7. Superb broo waiting

  8. ♥️♥️♥️

Comments are closed.