ഇതും പറഞ്ഞു ആദി ചെരിഞ്ഞു പൊറത്തെ കാഴ്ചകൾ നോക്കി ഇരുന്നു…കിച്ചു ആണേൽ എന്ത് ചെയ്യണം എന്ന് അറിയാതെയും…
പകുതി ആയപ്പോ റോഡരികിൽ കണ്ട ഒരു ഹോട്ടലിനോട് ചേർന്ന് വണ്ടി നിർത്തി…വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ട് കിച്ചുവിന്റച്ഛൻ പറഞ്ഞു..
“വിശക്കുന്നവർക്ക് വരാം.. ഇനി വീട്ടിൽ ചെന്നിട്ടെ വണ്ടി നിർത്തൂ..”
അച്ഛൻ മുന്നേ നടന്നു കൂടെ അമ്മയും… കീർത്തി ഇറങ്ങുന്നതിനു മുന്നേ റോക്കറ്റ് വിട്ടത് പോലെ ആദി ഇറങ്ങി ഓടി…വാഷ്റൂം തപ്പി… പിന്നെ കീർത്തിയും ദേവയും ഇറങ്ങിപോയി…
കാലിന് വയ്യാത്തത് കൊണ്ടും വിശപ്പ് ഇല്ലാത്തത് കൊണ്ടും കിച്ചു വണ്ടിയിൽ തന്നെ ഇരുന്നു…
പോക്കറ്റിൽ നിന്നും ഫോൺ തപ്പി എടുത്തു.. ഓണാകുമെങ്കിലും അനക്കം ഒന്നും ഇല്ലായിരുന്നു..
“ഓ ഇത് ചത്തോ… ഇതിന്റെ ഒരു കൊറവ് കൂടിയേ ഒണ്ടായിരുന്നുള്ളു… കോപ്പ്.. മുന്നിലേക്ക് ഫോൺ വലിച്ചെറിഞ്ഞു സീറ്റിൽ തലവച്ചു ഇരുന്നു.. പിന്നെ പതിയെ കണ്ണുകൾ അടച്ചു…
ഇതേ സമയം ഒന്നും തന്നെ കഴിക്കാതെ ദേവാ പുറത്തേക്ക് വന്നു .. കീർത്തിയെ വിളിച്ചെങ്കിലും ഭക്ഷണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന ശീലം ഉള്ളത് കൊണ്ട് അവൾ വന്നില്ല..
കാറിനടുത്തേക്ക് വന്ന ദേവ കാറിൽ ഇരുന്നു ഉറങ്ങുന്ന കിച്ചുവിനെ കണ്ടു…ആദ്യം ഒന്ന് കയറണോ വേണ്ടയോ എന്ന് ആലോചിച്ചു… പക്ഷെ ഉച്ചയോട് അടുപ്പിച്ചു കത്തി എരിയുന്ന സൂര്യരശ്മികൾ അവളെ കാറിനുള്ളിൽ കേറാൻ പ്രേരിപ്പിച്ചു
അതികം ശബ്ദം ഒന്നും ഉണ്ടാക്കാതെ തന്നെ കാറിൽ കേറി…
“വയറുനിറച്ചു മുണുങ്ങിയോ ക്യാമുകിയെ…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️