“പോയത് എനിക്കല്ല… നിന്റെ മറ്റവൾക്കാ… എനിക്ക് മാത്രം കീറലും തുന്നലും…നിനക്കൊക്കെ തൈരും മോരും.. ല്ലേ…
“ഹാ… അയിന് ഞാനെന്ന കാണിച്ചിട്ട… നിന്നോട് ആരെങ്കിലും പറഞ്ഞോ കണ്ട പാറേലും കല്ലിലും കൊണ്ട് പോയി വണ്ടി കേറ്റാൻ…
“എടാ അത് അങ്ങനല്ല… കയ്യീന്ന് പാളി പോയതല്ലേ..
“അല്ല നീ ഇപ്പോ എന്തിനാ എനിക്കിട്ട് തല്ലണെ..
ആദി ചോദിച്ചു..തലേന്ന് അടിച്ചതിന്റെ കെട്ടിലായിരുന്നു കൂടെ കിച്ചുവിന്റെ അടി കൂടി ആയപ്പോ ?
“അതല്ലടാ.. ഈ മുൻപിൽ ഇരിക്കണ സാധനത്തിനെയും കൊണ്ട് നമ്മളെങ്ങോട്ടാ…
“നമ്മളല്ല… നീ… നീ മാത്രം…നിഴല് പോലെ കൂടെ നടന്നിട്ടും ഞാൻ അറിയാതെ നിനക്കൊരു ഡിങ്ങോൾഫി… അതു പോട്ടെ… ന്നിട്ട് ഞങ്ങളറിയാതെ അവളെവിളിച്ചോണ്ട് ഇറക്കി വരുന്നു…
അടി കിട്ടിയ ഭാഗം തിരുമ്മിക്കൊണ്ട് ആദി പറഞ്ഞു…
“ഇറക്കി കൊണ്ട് വരാൻ ഇത് എന്നാടാ വല്ല വണ്ടിയും ആണോ… പിന്നെ നീ അറിയാതെ ഞാൻ ഏതേലും പെണ്ണിന്റെ മുഖത്തു നോക്കിയിട്ടുണ്ടോ… അല്ലെ തന്നെ ഒരു lover ഉണ്ടെന്നു പറയുന്നതിൽ എന്താ തെറ്റ്…
കിച്ചു സീറ്റിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു…
“അതാ ഞാനും ചോദിക്കുന്നെ… ഇങ്ങനെ ഒരുത്തി ഉണ്ടെന്നു നിനക്ക് ഞങ്ങളോട് പറഞ്ഞാൽ എന്തായിരുന്നു…
“എന്റെ പൊന്ന് മലരേ… എനിക്ക് പേര് പോലും അറിയാൻ പാടില്ല ഈ പണ്ടാരത്തിന്റെ… പിന്നെ എങ്ങനാ..
“നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ മോനെ… എന്തായാലും വീട്ടിൽ ചെല്ലട്ടെ… എന്നിട്ട് തീരുമാനിക്കാം വളർത്തണോ അറക്കണോ എന്നൊക്കെ..”
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️