നാട്ടിലേക്ക് ഉള്ള മടക്കയാത്രയിൽ ആണ് അവർ… കിച്ചുവിന്റെ അച്ഛന്റെ കാറിലാണ് യാത്ര… മുന്നിൽ അമ്മയും തൊട്ട് പിറകിലായി ദേവയും കീർത്തിയും..അതിന് പിന്നിലാണ് കിച്ചുവും ആദിയും…
അച്ചു ജിപ്സി അടുത്തുള്ള വർക്ഷോപ്പിൽ കേറ്റാൻ പോയി…
“ടി…
“മ്മ്… എന്നാടാ…
കീർത്തി കൊറച്ചു ഉറക്കെ തന്നെ ചോദിച്ചു..
പയ്യെ പയ്യെ എന്ന് കിച്ചു ആംഗ്യം കാണിച്ചു… കീർത്തിയുടെ തോളിൽ തലചായ്ച്ചു ഉറങ്ങുകയാണ് ദേവാ..
“എന്നാ…
പതിയെ കീർത്തി ചോദിച്ചു…
“അല്ല.. ഇവളെയും കൊണ്ട് നമ്മളെങ്ങോട്ടാ…
“എങ്ങോട്ടാന്നോ..നിന്നെ കെട്ടിക്കാൻ… ഓരോന്നും ഉണ്ടാക്കി വെച്ചിട്ട് നിന്ന് കഥകളി കളിക്കുന്നോ… നീ വീട്ടിലേക്ക് വാ…
പ്രതീക്ഷിച്ച ഉത്തരം കീർത്തിയിൽ നിന്നല്ല വന്നത്… മുൻ സീറ്റിൽ നിന്നായിരുന്നു….
പിന്നെ കിച്ചു ഒന്നും ചോദിക്കാൻ നിന്നില്ല…. നല്ല ഉറക്കത്തിൽ ആയിരുന്ന ആദിയുടെ പുറത്ത് നോക്കി ഒരടി കൊടുത്തു…
ഉറക്കത്തിൽ നിന്ന് ചാടി എണീറ്റ ആദി കാണുന്നത് ചിരിയടക്കാൻ പാട് പെടുന്ന കീർത്തിയെയും ഉറങ്ങുന്ന ദേവയെയും ആണ്… പിന്നെ തന്നെ തന്നെ നോക്കി ഇരിക്കുന്ന കിച്ചുവിനെയും…
“എന്നാടാ നിനക്ക്… കാല് പോയപ്പോ ബോധവും പോയോ…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️