“ടാ മക്കളെ… എവടെ ആടാ ഉവ്വേ…
മറുവശത്ത് നിന്ന് ആന്റണിയുടെ ശബ്ദം ഉയർന്നു…
“ചെറിയച്ഛ… ഞാനങ്ങോട്ട് വന്നൊണ്ട് ഇരിക്കുവാ….
“അതെന്നാടാ ഇത്ര പെട്ടെന്ന്… അവളെ കിട്ടിയോ…
ദേവയെ കിട്ടിയോ എന്നറിയാൻ ഉള്ള ആകാംഷ അയാളുടെ സ്വരത്തിൽ ഉണ്ടായിരുന്നു…
“കിട്ടിയാൽ ഞാൻ അപ്പൊ തന്നെ അങ്ങോട്ട് വിളിക്കില്ലേ…. പിന്നെ പെട്ടെന്ന് ഒന്നുവല്ലല്ലോ… ഒരാഴ്ച ആവറായി ഞാൻ വന്നിട്ട്… വീട്ടിൽ ഇതുവരെ കേട്ടാൽ വിശ്വസിക്കുന്ന അത്ര നുണയൊന്നും പറഞ്ഞിട്ടില്ല…
“ഹാ അത് നന്നായി… ഒരു കുഞ്ഞു പോലും അറിയരുത് മോന്റെ അവടത്തെ ഉദ്ദേശം..
“അതൊന്നും ആരും അറിയാൻ പോണില്ല… പിന്നെ ഞാൻ രാത്രിക്ക് മുന്നേ അങ്ങോട്ട് എത്തും… പറ്റിയ നാളെ രാവിലെ തന്നെ കൂടാ… മ്മ്
എറിക്ക് call cut ചെയ്തു… കാലുകൾക്ക് അടിയിൽ ആക്സിലേറ്റർ ഞെരിഞ്ഞമർന്നു..
_________________________
“കീർത്തി… ടി… പോത്തേ…
കാറിന്റെ പിറകിലെ സീറ്റിൽ നിന്നും കിച്ചു കീർത്തിയെ പതിയെ വിളിച്ചു…
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️