“Mm.. ബെന്നി തന്നെയാ… ഒരു സഹായം വേണം
“ഹാ… നാട്ടിൽ ഒരുത്തൻ… ഒരു പീറചെറുക്കൻ.. അവന്റേതായി ഒന്നും അവിടെ അവശേഷിക്കാൻ പാടില്ല… പൂട്ടണം… കയ്യും കെട്ടി പൂട്ടണം…
“വെറുതെ ഒന്നും വേണ്ട… പറയണ പൈസ ഒരു മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ കേറും… മ്മ്… ഡീറ്റെയിൽസ് ഇപ്പൊ അയക്കും…
ബെന്നി ഫോൺ cut ചെയ്തു നാൻസിക്ക് കൊടുത്തു..
“ഡീറ്റെയിൽസ് കൊടുത്തേക്ക്… പറയണ പൈസയും… ഇനി ഒരിക്കലും അവനെപ്പോലൊരുത്താൻ എന്റെ മുന്നിൽ വന്നു നിൽക്കാൻ പാടില്ല….
നാൻസിയോട് നിർദ്ദേശങ്ങൾ പറഞ്ഞു ബെന്നി അകത്തേക്ക് പോയി…
____________________________
കോട്ടയത്തേക്ക് ഉള്ള യാത്രയിൽ ആണ് എറിക്ക്…. കാറിൽ തന്നെ ഉള്ള കാളിങ് സംവിധാനത്തിൽ എറിക്ക് ഒരു നമ്പർ ഡയൽ ചെയ്തു….
നിമിഷങ്ങൾക്കകം അപ്പുറത്ത് call എടുത്തു..
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️