ഒരല്പം കളിയാക്കിയ സ്വരത്തിൽ നാൻസി പറഞ്ഞു…
ബെന്നി അടുത്തിരുന്ന സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു..
“ഭയക്കും… അന്നും ഇന്നും എന്നേ കണ്ടാൽ ഏതവനും ഭയക്കും… പക്ഷെ.. ആ എനിക്ക് ഒരുത്തനോട് പേടി തോന്നുന്നു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല…പേടിക്കേണ്ടതായ ഒരു കഴിവും അവനില്ല.. പക്ഷെ അവന്റെ ഓരോ ചലനവും എന്നേ ഇപ്പോഴും പേടിപ്പിക്കുവാ…..
“ഇച്ചായൻ എന്തൊക്കെയാ ഈ പറയണേ..
“സത്യം… മറ്റൊരാളോടും ഞാൻ ഇതുപോലെ പറഞ്ഞിട്ടില്ല… ശെരിക്കും അവനൊരു ആട്ടിൻത്തോലിട്ട ചെന്നായയെ പോലെ ആണ്… ചെന്നായ അല്ല… ചെകുത്താൻ.. കയ്യിൽ കുരിശും കൊണ്ട് നടക്കുന്ന ചെകുത്താൻ..
“ആ ചെക്കനെക്കുറിച്ചോർത്ത് പേടി വേണ്ട… അവന്റെ പേരും അഡ്രസ്സും വരെ കിട്ടി കഴിഞ്ഞു… അവനിനി രണ്ട് കാലിൽ എണീറ്റ് നടക്കില്ല ഇച്ചായ..
തനിക്ക് കിട്ടിയ കാര്യങ്ങൾ എല്ലാം ബെന്നിയെ ആശ്വസിപ്പിക്കാൻ എന്നവണ്ണം നാൻസി പറഞ്ഞു .
“Hmm..ബെന്നി ഇതുവരെ അടിയറവ് പറഞ്ഞിട്ടുള്ളത് അവന്റെ മുന്നിൽ മാത്രം ആണ്… അവന്റെ മുഖം എനിക്ക് ഇപ്പോഴും ഓർമ്മയില്ല.. എങ്കിലും ഏത് രാത്രിയും ഞാൻ അവനെ തിരിച്ചറിയും… ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു…അതിന്റെ മുറിവുകൾ ഇപ്പോഴും ഒണ്ട് മായാതെ…
“ഇച്ചായൻ ഇത് തന്നെ ഓർത്തോണ്ട് ഇരിക്കല്ലേ… അവനൊക്കെ ഏതാ… കൂടി പോയാൽ ഒരു ഇരുപത്തഞ്ചിന്റെ മൂപ്പ് കാണും.. ആണൊരുത്തൻ വട്ടം കേറി നിന്നാൽ തീരാവുന്ന കഴപ്പേ അവനൊള്ളു.. അത് മനസിലാക്ക്…
നാൻസി വീണ്ടും പറഞ്ഞു… അതിൽ കൊറച്ചൊക്കെ ബെന്നി തണുത്തു..
“നീ അ ഫോണിങ്ങോട്ട് എടുത്തേ..
നാൻസി കൈ നീട്ടി ഷെൽഫിൽ നിന്ന് ഒരു ഐഫോൺ എടുത്തു ബെന്നിക്ക് നീട്ടി..
അതിൽ നാട്ടിലെ തന്നെ ഒരു കൊട്ടേഷൻ ടീമിനെ വിളിച്ചു..
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️