അപ്പോളാണ് കിച്ചു അതിനെക്കുറിച്ചു ആലോചിച്ചിത് തന്നെ… തനിക്കൊരു ഇഷ്ടം ഒണ്ടെങ്കിൽ തന്നെ ആരെതിർത്താലും അമ്മ തന്റെ ഇഷ്ടമേ നോക്കു…
“Mm… പക്ഷെ എനിക്ക് ഇവളെ അറിയില്ല… ഈ മാരണംഒക്കെ എന്തിനാണാവോ എന്റെ നെഞ്ചത്തേക്ക് വരണേ…
“Hehe… ചേട്ടന്റെ സമയം ശെരിയല്ല.. ശുക്രൻ ഇപ്പൊ തലക്ക് ചുറ്റും വണ്ടി പിടിച്ചു ചുറ്റിക്കൊണ്ട് ഇരിക്കുവാ…
കീർത്തി ഒന്ന് ആക്കിയിട്ട് എണീറ്റ് പോയി..
കിച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു
“ഇവളിനി പറ്റിക്കാൻ എങ്ങാനും പറയുവാണോ…ആയിരിക്കും… അല്ലേലും എനിക്ക് കാമുകിയെ…?
_________________
ബാംഗ്ലൂർ നാഷണൽ ഹൈവേയിലൂടെ അതിരാവിലെ തന്നെ രെജിസ്ട്രേഷൻ പോലും കഴിയാത്ത ഒരു ബെൻസ് കാർ അതിവേഗം പാഞ്ഞു പോയി..
മീറ്റർ സൂചി നൂറിൽ നിന്ന് മുൻപോട്ട് പോകുന്നത് കണ്ടു ബെന്നിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു… പക്ഷെ പിൻസീറ്റുകളിൽ പേടിച്ചു വിറച്ചു ഇരിക്കുകയായിരുന്നു രണ്ട് സ്ത്രീകൾ…
വാഹനങ്ങൾക്കിടയിലൂടെ അതി വിധക്തമായി ബെന്നി കാറോടിച്ചു….. വേഗതയിൽ ഒട്ടും തന്നെ കുറവ് വരുത്താതെ… മിനിറ്റുകൾ കൊണ്ട് തന്നെ കൊട്ടാരസദൃശ്യമായ ഒരു വീടിനു?മുന്നിലേക്ക് കാർ കയറി…
കാർ പോർച്ചിൽ നിർത്തി വച്ചിരുന്ന ഒരു പഴയ മോഡൽ കാറിന്റെ പൊറകിലേക്കായി ബെൻസ് കാർ ഇടിച്ചു കയറി… വീട്ടിലേക്ക് മാത്രം പതിയെ വണ്ടി ഓടിച്ചതിനാൽ അകത്തിരുന്നവർക്ക് ഒന്നും തന്നെ സംഭവിച്ചിരുന്നില്ല… പക്ഷെ കാറിന്റെയും മുൻപിലുണ്ടായിരുന്ന വണ്ടിയുടെയും മുന്നും പിന്നിൽ നിന്നും പലതും പൊളിഞ്ഞു വീണിരുന്നു…
ഇതെല്ലാം തന്നെ വീടിനു മുന്നിൽ നിന്നിരുന്ന മർക്കൊസ് കണ്ടിരുന്നു…
ഒരേ സമയം തന്നെ അയാളുടെ
Enthaii ezhuthi thudangiyooo
❤️❤️❤️❤️❤️❤️
Any updates
Hehe… No?
???
Bro കഥ കിടുക്കി……
❤❤❤❤❤
മാന്ത്രിക കൂണേ…. നന്നായി ..ഉഷാർ … ആൺ റൊമാന്റിക്കാലി റൊമാന്റിക്ക് ആവാനുള്ള മരുന്നൊക്കെ തിരുകി ലേ … കൊള്ളാം …
?
❤
Nalla interesting aayind bro…. vishaalayitt engu poratte ….. kathirikkunnu….✌️❤️
?
Superb broo waiting
?????
♥️♥️♥️