?MAgic MUshroom 2 ? 128

ഇതെല്ലാം കണ്ട് നിന്ന ആദിയുടെ അടുത്ത് വന്നു പണ്ടെങ്ങോ ഫേസ്ബുക്കിൽ വായിച്ച ഒരു ഡയലോഗ് അച്ചു പറഞ്ഞു…

Don’t judge a book by it’s cover

പിന്നെ അങ്ങോട്ട് അടിച്ചുപൊളി ആയിരുന്നു .. നേരത്തെ വാങ്ങി വച്ച കൊറച്ചു കുപ്പിയും പൊട്ടിച്ചു ആഘോഷിക്കുവായിരുന്നു ആദിയും അച്ചുവും…. ഒന്നര കുപ്പി കാലി ആയപ്പോളേക്കും ഹോട്ടലിൽ രാത്രി ഭക്ഷണം വാങ്ങാൻ പോയ കിച്ചു തിരിച്ചു വന്നു…

വന്നു കേറിയതെ കാണുന്നത് ആടിയാടി വീടിന്റെ വിസ്തീർണ്ണം അളക്കുന്ന ആദിയെയും കാലിയായ ബക്കാർഡിയുടെ കുപ്പി കെട്ടി പിടിച്ചു കെടക്കുന്ന അച്ചുവിനെയും….

“ടാ.. എന്താടാ ഇത്…. രണ്ട് കുപ്പി അടിച്ചപ്പോൾ രണ്ടിന്റെയും സകല കിളിയും പോയി… ഇനി ആ കൂണും കൂടെ കേറ്റി കഴിഞ്ഞാൽ രാവിലെ എടുത്തു കുഴിലേക്ക് വക്കാവുന്ന പരുവം ആകൂലോ…

നിലത്ത് കിടക്കുന്ന കുപ്പിയും ഗ്ലാസ്സും മാറ്റുമ്പോൾ ആയിരുന്നു കിച്ചുവിന്റെ ഫോൺ ബെൽഅടിച്ചത്…

സ്‌ക്രീനിൽ അമ്മ എന്ന് തെളിഞ്ഞു വന്നു….

“അമ്മയെന്താ ഇപ്പൊ വിളിക്കണേ…

Call അറ്റന്റ് ചെയ്തു ചെവിയിൽ വച്ചു…

“ടാ കിച്ചു…. നീ എവിടാ…

“എവിടാന്നോ… ഞാനല്ലേ ഉച്ചക്ക് വിളിച്ചപ്പോ കൊടൈക്കനാൽ എത്തിയെന്ന് പറഞ്ഞത്…

“അതല്ലെടാ പൊട്ടാ.. അവിടെ താമസം ഒക്കെ റെഡി ആയോന്ന്..

“Hoo അങ്ങനെ… കൊറച്ചു കഷ്ട്ടപ്പെട്ടു… എങ്കിലും കിട്ടി…

“ആണോ… എന്നാ ഇപ്പോ തന്നെ പെട്ടീം കെടക്കേം പെറുക്കി ഇങ്ങട് പോരെ…

? ഇതെന്തോന്ന് ഇപ്പൊ ഇങ്ങനെ പറയണേ…. കീർത്തി വല്ലതും കലക്കി തന്നോ…

“എന്തോന്നാ അമ്മേ ഈ പറയണേ

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.