“വെട്ടി പുഴുങ്ങുന്നൊന്നും ഇല്ല… കയ്യിൽ കൊറച്ചു നാടൻ തേൻ ഒണ്ട്… അമ്മേടെ കാലും കയ്യും പിടിച്ചു ഒപ്പിച്ചതാ…. തേനും കൂട്ടി പിടിക്കാനാ രാത്രി ? yaa മോനെ…
?ഓ എന്തേലും കാണിക്ക്….
പിന്നെ അവിടെ കണ്ട അണ്ണനെയും കൂട്ടി കൊറച്ചു കറങ്ങി നടന്നു… നടന്നതല്ല നടത്തിച്ചു… ഒടുവിൽ ഒരു ചെറിയ കോർട്ടേസ് ശെരിപ്പെടുത്തി തന്ന് അയാൾ പോയി…
കോർട്ടേഴ്സ് എന്ന് പറയാൻ പറ്റില്ല.. ഒരു തട്ടി കൂട്ട് സെറ്റെപ്പ്…. മുറ്റം നിറയെ ചെറിയ ചെറിയ പുല്ലുകൾ വളർന്നു..വെള്ള പെയിന്റ് അടിച്ചവീടും.. അതിൽ അങ്ങങ്ങായി പെയിന്റ് പൊടിഞ്ഞു പോകാൻ തുടങ്ങിയിരുന്നു… ചുരുക്കി പറഞ്ഞാൽ ഒരു ഭാർഗവീനിലയം
“അഹ്.. കൊള്ളാലോ.. അച്ചുവേട്ടൻ കൊറച്ചു ബുദ്ധിമുട്ടി കാണുമല്ലേ…
ആദി അശ്വിനോട് ചോദിച്ചു…
“എന്തിന്…?
“അല്ല ഇത്രക്ക് അടിപൊളി ലോക്കൽ സെറ്റെപ്പ് കണ്ട് പിടിക്കാൻ….
“ഓ.. ഊതല്ലേ മോനെ…കൂടും കൂട്ടി സ്ഥിരതാമസത്തിന് വന്നതല്ല ഇവിടെ അപ്പോ ഇത്രയൊക്കെ മതി…
നൈസ്ആയിട്ട് അച്ചുവേട്ടൻ പുച്ഛിച്ചു തള്ളി…
ഇവരുടെ സംസാരത്തിനിടയിൽ കിച്ചു ആദ്യം പോയത് വീട് ഒന്ന് ചുറ്റി കാണാൻ ആണ്… ചുറ്റിനും ചെറിയ മരങ്ങൾ ആയത് കൊണ്ട് കാണാൻ മാത്രം ഒന്നും ഇല്ലായിരുന്നു… പിന്നെ ആദിയുടെ കയ്യില് നിന്നും താക്കോൽ വാങ്ങി വീട് തുറന്നു….
ശെരിക്കും മൂവരും അത്ഭുതപ്പെട്ടു പോയി… വെളിയിൽ നിന്ന് കാണുന്നതും അകത്ത് നിന്ന് കാണുന്നതും തമ്മിൽ പാൽചായയും കട്ടൻ ചായയും പോലെ വത്യസ്തമായിരുന്നു….
അടിപൊളി ആയി പെയിന്റ് ചെയ്തു അത്യാവശ്യം വീട്ടുസാധനങ്ങൾ ഒക്കെ അതാത് സ്ഥാനങ്ങളിൽ വെച്ചിരുന്നു…. വൃത്തിയുടെ കാര്യത്തിൽ പ്രതീക്ഷിച്ചതിലും വേറെ തരം ആയിരുന്നു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??