?MAgic MUshroom 2 ? 128

കാര്യം എന്താണെന്ന് കിച്ചുവിനും മനസിലായില്ല…. കുപ്പി വല്ലതും ആകുന്ന് കരുതി…

“അതിനൊന്നും ഇവിടെ ദാരിദ്രം ഇല്ലെട.. പറഞ്ഞാൽ പുള്ളി തന്നെ സാധനം set ചെയ്തു തരും…

അച്ചുവേട്ടൻ പോയി കഴിഞ്ഞപ്പോ ആദിയോട് കിച്ചു ചോദിച്ചു.

“എന്തിന്റെ കാര്യം ആടാ അവൻ പറഞ്ഞെ… കുപ്പി ആണോ

“ഏയ്‌.. അല്ലേടാ.. ഇത് വേറെ സാധനം..

“?വേറെ എന്നത്…

“❤Golden Tops?

“എന്തോന്ന്.. ചോക്ലേറ്റ് വല്ലതും ആണോ.. ന്നാ കൊറച്ചു എനിക്കും വേണം തിരിച്ചു ചെല്ലുമ്പോൾ കീർത്തിക്ക് വല്ലതും കൊടുത്തില്ലേൽ അത് മതി…

“Ha ബെസ്റ്റ്.. പെങ്ങൾക്ക് കൊടുക്കാൻ പറ്റിയ ചാധനം തന്നെ ആണ് മോനെ ?പിന്നെ അവളെ പിടിച്ചകിട്ടുകേല…

“എന്തോന്നാ മലരേ… ചോക്ലേറ്റ് അല്ലെ സാധനം..

“Da കെഴങ്ങ ഇത് ചോക്ലേറ്റും കോലുമുട്ടായും ഒന്നുമല്ല… Golden Tops.. അതായത് കൊടൈക്കനാലിൽ കിട്ടാവുന്നതിൽ വെച്ച് നല്ല കിടിലൻ സാധനം… മാജിക്‌ മുഷ്‌റൂ

ആ പേര് കേട്ടപ്പോ ആണ് കിച്ചുവിന് കാര്യം കത്തിയത്….മാജിക്‌ മുഷ്‌റൂം… കഞ്ചാവ് പോലെ തന്നെ ഒരു ലഹരിമരുന്ന്…. ഇവിടെ ഒന്നും അതികം ഫേമസ് അല്ലേലും കൊടൈക്കനാലിൽ കിട്ടും….

“Oh… രാത്രി വെട്ടി പുഴുങ്ങി തിന്നനാവും രണ്ടെണ്ണത്തിനും…?

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.