“മോളിവിടെ എത്ര കാലം വേണേലും കഴിഞ്ഞോ… ആർക്കും ഒരുപരാതിയും ഇല്ല… ഞങ്ങൾക്ക് ബുദ്ധിമുട്ട് ആവൂന്ന് കരുതി പോവണ്ട…
രാജമ്മ പറയുന്നതിന്റെ അവസാനം വരെ പറഞ്ഞു നോക്കി… പക്ഷെ ദേവയുടെ തീരുമാനം ഉറച്ചത് ആയിരുന്നു.. അത് മനസിലാക്കിയത് കൊണ്ട് തന്നെ ആണ് രാഘവൻ കൂടുതൽ നിർബന്തിക്കാതിരുന്നത്…
“ഞാൻ കാരണം നിങ്ങൾക് ഒരു ബുദ്ധിമുട്ടും വരരുത്… അതിന് വേണ്ടി ആണ് ഞാൻ പോകുന്നത്.. എന്നേക്കാൾ എനിക്ക് പ്രാധാന്യം നിങ്ങളുട ജീവനാണ്… കൊല്ലാൻ പോലും മടിയില്ലാത്തവർ ആണ് അവർ…
“അല്ല മോളെ… ഇവിടുന്ന് ഇനി എങ്ങോട്ട് പോകാനാ…
രാഘവൻ തന്റെ സംശയം ചോദിച്ചു… സ്വന്തമെന്ന് പറയാൻ തങ്ങൾ മാത്രമേ ഉള്ളു..
“ചെറിയച്ഛൻ….”
വളരെ അകന്ന ഒരു ബന്ധു ആണ് സതീശൻ… സ്വന്തമെന്ന് പറയാൻ അയാൾക്ക് ആരുമില്ല..
“ആര് സതീശനോ… അവന്റെ അടുത്ത് പോയിട്ട് എന്ത് കാണിക്കാന മോളെ…
“ആവശ്യം ഒണ്ട്… മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞറിയാം അച്ഛൻ ആരാണെന്ന് ചെറിയച്ഛന് അറിയുമെന്ന്.. ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ചിരുന്ന ഒരാള എന്റെ അച്ഛൻ… പക്ഷെ ഒരിക്കൽ എങ്കിലും ഒന്ന് കാണണം… അത് സാധിക്കണേൽ ചെറിയച്ഛനെ കാണണം….
“Mm.. അവൻ തലശ്ശേരിഎവിടെയോ ആണ്.. ശെരിക്കും അങ്ങോട്ട് ഓർക്കുന്നില്ല…
സമയം ഏറെ വൈകിതുടങ്ങിയതിനാൽ ദേവ പുറത്തേക്ക് നടന്നു….
അത് നോക്കി നിൽക്കാൻ മാത്രമേ രാഘവനും രാജമ്മക്കും കഴിഞ്ഞിരുന്നൊള്ളു..
____________________
“ടാ രാജീവേ… തോമസേ ഇങ്ങോട്ട് വാ..
സൂര്യൻ അസ്തമിച്ചു തുടങ്ങിയ സമയം ചെറിയ ബീഡി കത്തിച്ചുകൊണ്ട് ജോണി ഇറങ്ങി വന്നു…
തോമസ് : എന്നാ ജോണിച്ചേട്ടാ..
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??