“ഏ? എവിടെ..
“സാധാരണ എവിടാ എല്ലാരും ഒറങ്ങാറ്…
“അതല്ലെടി മരഭൂതമേ…നിന്റെ കൂടെ ആണോ ഇന്ന് ഒറക്കം…
“അല്ലല്ലോ സഹോദര..?കൊറച്ചു ദിവസം മുന്നേ ഇവടെന്ന് ഒരു സാധനം കാണാതെ പോയാർന്നു… ചുമ്മാ വേലയും കൂലിയും ഇല്ലാത്തവന് എന്നതിന AC റൂം… അച്ഛൻ ചേച്ചിയോട് അവടെ കിടന്നോളാൻ പറഞ്ഞു…
“?എന്റെ റൂമിലോ…?നീ അമ്മയോട് പറഞ്ഞേക്ക് നാളെ എന്നെ കണികാണാമെന്നു ?….
Call cut ചയ്തു കിച്ചു വേഗം അച്ചുവിനെയും ആദിയെയും വിളിച്ചു എണീപ്പിക്കാൻ തുടങ്ങി… ചെറിയൊരു മൂളൽ മാത്രമേ അവമ്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായുള്ളൂ ?
ലൈസെൻസ് ഇല്ലേലും വണ്ടി ഓടിക്കാൻ അറിയാവുന്നത് കൊണ്ട് കിച്ചു തന്നെ ഓടിക്കാൻ തീരുമാനിച്ചു… കയ്യില്‍ കിട്ടിയതെല്ലാം വണ്ടിയിൽ കേറ്റി.. അച്ചുവിന്റെ ഫോണിൽ നിന്നും വീട് കാണിച്ചു തന്ന അണ്ണാച്ചിയെ വിളിച്ചു വരുത്തി താക്കോൽ തിരിച്ചെല്‍പിച്ചു..
രണ്ട് പാമ്പുകളെയും വണ്ടിയിലുരുത്തി കിച്ചു വണ്ടി start ചെയ്തു….
“അയ്യോ…. പകുതി ഒറക്കപ്പിച്ചിൽ അച്ചു വിളിച്ചു കൂവി…
പെട്ടെന്ന് തന്നെ വണ്ടി നിറുത്തി കിച്ചു ചോദിച്ചു…
“എന്നാടാ.. എന്നാ…ശര്ദിക്കാൻ വരണുണ്ടോ…
അല്ലെന്ന് കൈകൊണ്ട് അച്ചു ആംഗ്യം കാണിച്ചു…
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??