“മലയാളം.. എന്തടാ മനസിലാവണില്ലേ…. നാളെ നേരം വെളുക്കണതിന് മുന്നേ മൂന്നെണ്ണോം ഇവിടെ ഉണ്ടാവണം.. എന്ന് അച്ഛൻ പറയാൻ പറഞ്ഞു ?
“അച്ഛനോ… ഇങ്ങേർക്ക് ഇത് എന്തോന്ന്…
“ടാ കിച്ചു.. നമ്മടെ പാലക്കാട്ടെ വല്യമ്മായും ഏട്ടനും വന്നിട്ടുണ്ട്… നാളെ ഉച്ചക്ക് മുന്നേ തിരിച്ചു പോകും… നിന്നെ കാണാതെ പോയാൽ മോശമല്ലേ… ഇത്രേം ദൂരം വന്നിട്ട് കാണാതെ പോയാൽ എങ്ങന
“””വക്കല്ലേ വക്കല്ലേ… എനിക്ക് ഒരു കാര്യം ഏട്ടനോട് പറയാൻ ഒണ്ട്… ഹോ… ഒന്ന് താ അമ്മ…
ഫോണിന് വേണ്ടി പിടിവലി ആണ് അപ്പുറത്തു.. സാധാരണ ഫോൺ തട്ടി വാങ്ങി അവൾ സംസാരിക്കാറില്ല… പക്ഷെ ഇന്ന് ഇങ്ങനെ കാണിക്കണേൽ എന്തോ സംഭവിച്ചിട്ടുണ്ട്…
“ഹലോ ഏട്ടാ… ടാ
“ഹാ പറയെടി..
“കിട്ടണ സാധനവും വാരി കെട്ടി ഇങ്ങട് പോന്നോ.. അമ്മാവന്റേം അമ്മായീടേം കൂടെ വേറൊരാളുടെ ഒണ്ട്?
അത് ആരാണ്?
“ആരാടി…
“ദക്ഷ…. ദക്ഷ വേണുകോപാൽ… Doctors of നമ്മടെ വല്യമ്മാവൻ…
ദക്ഷ അഞ്ചാറു വർഷം മുൻപ് എങ്ങോ കണ്ടത് ആണ് കിച്ചു…
“ചുമ്മാ പറയല്ലേ..?
“അല്ലെട ഏട്ടാ…. കാര്യം ആണ്….
“അവളിപ്പോ എന്നാ ചെയ്യുവാ…
“ഒറങ്ങുന്നു ?
❤❤❤❤
ആ പോന്നോട്ടെ ?
❤❤❤
അടിപൊളി….?????വെയ്റ്റിംഗ് ???
കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….
❤❤❤❤
Ente mone poli sanm
❤️❤️❤️❤️??