?MAgic MUshroom 2 ? 128

?MAgic MUshroom 2 ?

Author : MAgic MUshroom

 

പാക്കിങ് ഒക്കെ കഴിഞ്ഞു അമ്മേനെ സോപ്പിടാൻ ഇറങ്ങി കിച്ചു…?

അടുക്കളയിൽ കാര്യമായിട്ട് എന്തോ പണിയിൽ ആണ്… കീർത്തി അടുത്ത് എങ്ങാനും ഉണ്ടോന്ന് നോക്കി… അല്ലെ പണി പാലും വെള്ളത്തി കിട്ടും…

“അമ്മേ…

ആൾക്ക് ഒരു മൈൻഡ് ഇല്ല

“അമ്മോ…

“എന്നാടാ..”

കയ്യിലിരുന തവി താഴെ വെച്ച് എന്നോട് ചോദിച്ചു… ആ വിളിയിൽ കൊറച്ചു കടുപ്പം ഉണ്ടോന്ന് ഒരു സംശയം… ഏയ്യ് കാണൂല..

“അതെ ഞാൻ നാളെ ഒരിടം വരെ പോകുവാ…

“എന്നോട്ട് ?..

“അതൊന്നീ മൂന്നാർ വരെ ?….

അമ്മ ഒരു സംശയത്തോടെ നോക്കി..

“എന്നാ വല്ല മാര്യേജ് function ഒണ്ടോ…

?വല്ലവരുടെയോ….. സ്വന്തം മകന്റെ കാര്യത്തിൽ ഇതൊന്നുമില്ലേ…

“ആർടെ ആണമ്മേ കല്യാണം…

ആകാശത്തൂന്ന് പൊട്ടി വീണപോലെ ഒരുത്തി മുന്നിൽ നിക്കണു…ചെരണ്ടി വച്ച തേങ്ങയും തിന്നോണ്ട്…

“ആരുടെയും ഇല്ലെടി… ഇവൻ നാളെ എങ്ങാണ്ടോ പോണെന്നു…”

Hoo…. ഒരു പുച്ഛഭാവം ലവളുടെ മുഖത്തു ?

“അല്ലമ്മേ ഏട്ടനെ നമുക്ക് കെട്ടിക്കണ്ടേ….പൊരനിറഞ്ഞു നിൽക്കുവല്ലേ…

???മോളെ നീ ആണ് മുത്തേ അനിയത്തി…. ആദ്യായിട്ട് ഞാൻ പറയാതെ തന്നെ ഒരു നല്ല കാര്യം ചെയ്തല്ലോ

“അല്ലെ വേണ്ടമ്മ… ഇവന് കൊറച്ചു കുട്ടിക്കളി മാറാൻ ഒണ്ട്…?

?നശിപ്പിച്ചു…ഇത്രപെട്ടെന്ന് പ്ലേറ്റ് മറ്റുമെന്ന് കരുതിയില്ല മോളെ

“Oh ഒന്നു കേറി പോ പെണ്ണെ…. അമ്മ അച്ഛനോട് ഒന്നു പറഞ്ഞേക്ക് നാളെ എന്തായാലും പോണം… ഒരു 2 ദിവസം… അത്രേ ഉള്ളു… അച്ചുവേട്ടനൊക്കെ ഉണ്ടമ്മ…

“ആ ആ. അച്ഛനോട് പറഞ്ഞു നോക്ക….

7 Comments

  1. മന്നാഡിയാർ

    ❤❤❤❤

  2. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ആ പോന്നോട്ടെ ?

  3. നിധീഷ്

    ❤❤❤

  4. ചെമ്പരത്തി

    അടിപൊളി….?????വെയ്റ്റിംഗ് ???

  5. കിടിലൻ മോനെ ബാക്കി വേഗം ഇങ്ങു പോരട്ടെ…,…….

    ❤❤❤❤

  6. Ente mone poli sanm

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️??

Comments are closed.