വിജയും അരവിന്ദും ഒരു ഞെട്ടലോടെയാണ് ഗുരുമൂർത്തി പറഞ്ഞ കാര്യങ്ങൾ കേട്ടത്. അവർക്ക് വിശ്വസിക്കാനാകുമായിരുന്നില്ല ഇതൊന്നും, വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു ദ്വീപ്, അതും എന്നോ സജീവമായിരുന്ന ഒരു അഗ്നി പർവ്വതമുള്ളൊരു ദ്വീപ്.
ഇത് തന്നെയായിരുന്നു അവരെ ഏറെ കുഴപ്പിചിരുന്നത്, കാരണം ഒരു അഗ്നി പർവ്വതം നേരിട്ട് ഭൂമിയുടെ മാന്റിലുമായി ( ഭൂമിയുടെ ഉപരിതലത്തിനും അകകാമ്പിനും ഇടയിൽ, പറ ഉരുകി മാഗ്മ എന്ന അവസ്ഥയിൽ ഉള്ളയിടം ) യോജിക്കപെട്ട ഭാഗമാണ്. ആയതിനാലൊരു അഗ്നി പർവ്വതം എങ്ങനെ വെള്ളത്തിൽ ഒഴുകി നടക്കുന്ന ഒരു ദ്വീപിൽ ഉണ്ടാകും.
അതെ സമയം തന്നെ ഇതൊരു അഗ്നി പർവ്വതം തന്നെ എന്ന് ഈ പണ്ടെങ്ങോ ഒഴുകി തണുത്തുറഞ്ഞ ഈ ലാവയും സൂചിപ്പിക്കുന്നു.
ഈ സംശയം വിജയ് ഗുരു മൂർത്തിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും ഇതേ സംശയം ഉണ്ടായിരുന്നു എങ്കിലും ഒരു സിദ്ധാന്തം അദ്ദേഹം അതിനെക്കുറിച് ഉണ്ടാക്കിയിരുന്നു, അദ്ദേഹം പറഞ്ഞു,
“വിജയ്, ഇത് എന്നോ സജീവമായിരുന്ന കടലിനോടു ചേർന്ന് പ്രധാന ഭൂമിയുമായി ചേർന്ന് തന്നെ ഉണ്ടായിരുന്ന ഒരു ദ്വീപായിരിക്കണം…ഒരു അഗ്നി പർവ്വതത്തിന്റെ മുകളിൽ ഉള്ള ലവ തണുത്തു ഉറഞ്ഞു മുകളിൽ ഒരു കട്ടിയുള്ള ലവ ഉറഞ്ഞ പറ പോലെ രൂപപ്പെട്ടു കാണും.
അതെ സമയം അടിയിലുള്ള ലവ ദ്രവ രൂപത്തിൽ തന്നെയും, പിന്നെയും മാഗ്മ വന്നു നിറഞ്ഞു കാണും, പക്ഷെ മുകളിൽ ലവ പുറത്ത് വരണ്ടേ പാത പാറയാൽ തടസപ്പെട്ടതിനാൽ, അഗ്നി പർവ്വതത്തിനുള്ളിൽ മർദ്ദം കൂടിക്കൊണ്ടിരുന്നു.
മർദ്ദം ഒരുപാടു കൂടുമ്പോൾ ഏറ്റവും ശക്തി കുറഞ്ഞ ഭാഗത്തു വിള്ളൽ വീണു, അവിടെ ഭൂമി കീറി മുറിയും. അവിടെ നിന്നും ലാവ പ്രവഹിക്കും.
ഇവിടെ അങ്ങനെ ഏറ്റവും ബലം കുറഞ്ഞ ഭാഗം പ്രധാന ഭൂമിയുമായി ചേർന്ന ഭാഗം ആയിരിക്കണം. അടിയിലുള്ള മാഗ്മയുടെ മർദ്ദം കാരണം ഈ ദ്വീപ് പോലെ ചെത്തി മാറ്റപ്പെട്ടു കാണും.
ഇതിന്റെ സാന്ദ്രത വെള്ളത്തിലും കുറവായതിനാൽ വെള്ളത്തിൽ ഒഴുകി നടക്കാൻ തുടങ്ങി, നമ്മുടെ രാമസേതു ശ്രദ്ധിച്ചിട്ടില്ലേ, അവിടെ കല്ലുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു പോലെ. പക്ഷെ എന്ന സംശയിപ്പിക്കുന്നത് ഇതല്ല… “
അരവിന്ദും വിജയും ഇതൊക്കെ കേട്ട് ആകെ അങ്കലാപ്പോടെ ചോദിച്ചു –
” എന്താണ് സാറിന്റെ സംശയം… “
” ഈ മൂടൽ മഞ്ഞും, ചുഴലിക്കാറ്റും, എന്തുകൊണ്ട് ഈ ദ്വീപിനെ ചുറ്റിപ്പറ്റിയുണ്ട് എന്നതാണ്… ഇത്രയും അഡ്വാൻസ്ഡ് ഉപഗ്ര സമിദാനവും വാർത്ത വിനിമയ സമിദാനവുമുള്ള ഈ കാലഘട്ടത്തിൽ എങ്ങനെ ഇത്രയും വലിയ ദ്വീപ് ആരാലും കണ്ടുപിടിക്കാതെ പോയി…
നമ്മളുടെ യുക്തിക്കുമപ്പുറം എന്തൊക്കയോ നിഗുഢതകൾ ഈ ദ്വീപിനെ ചുറ്റിപ്പറ്റിയുണ്ട്…
എന്തായാലും രക്ഷപ്പെടാൻ ഒരു വഴി നമ്മൾ തന്നെ കണ്ടെത്തേണ്ടിവരും, വേറെ ആരെങ്കിലും ഇവിടെ നമ്മളെ രക്ഷിക്കാൻ വരുമെന്നുള്ള പ്രതീക്ഷ വച്ചു കാത്തിരിക്കാനാകില്ല…”
Super bro. Volcano ye kurichum okke ulla Techinical aayit ulla karyangal detail ayit parayunnath valare nannayit und. Serikkum oru movie kaanunna feel und. Ending poli suspense. Keep it up.
Pwoli mahn pwoli ……
Baki ezhuthunnilley???
adutha bhagam vannitund… Home screen nokku.. Alla enkil jeevan enna peril click chey..
ജീവേട്ട പൊളി ❤❤.
സമയം എന്നപേരിൽ മുന്നേ വന്നത് വായിച്ചിരുന്നു. അതിനെപ്പറ്റി പിന്നെ വിവരമൊന്നും ഇല്ലാഞ്ഞപ്പോൾ അത് ഡ്രോപ്പ് ചെയ്‌തെന്ന് കരുതി. എന്തായാലും വന്നുവല്ലോ.
ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല ത്രില്ലിംഗ് ആണ്. ഇഷ്ടായി ഒരുപാട് ❤❤
കുട്ടപ്പായി… ഡ്രോപ്പ് ആകിയതല്ല… ചില സാഹചര്യം വന്നപ്പോൾ എഴുതാൻ ആയില്ല… ഞാൻ തുടങ്ങിയത് തീർക്കും…. ❤️
Floating island wow… mystery….vyathytha theme anu…. nalla olathilanu povunnath next partinu all the best ✌
ഈ സപ്പോർട്ട് തുടരുമ്പോൾ ഓളവും തുടരും ബ്രോ.. സ്നേഹം ❤️?
നന്നായിട്ടുണ്ട്
With❤️
നന്ദി സിദ്ധു ❤️
പറഞ്ഞുള്ളൂ അപ്പോഴേക്കും പോസ്റ്റ് ചെയ്തോ.. thankyouto. വളരെ ത്രില്ല് അടുപ്പിക്കുന്ന ഭാഗം ആയിരുന്നു.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹം❤️
ചേച്ചി പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ഇട്ടത്… അടുത്ത പാർട്ട് വന്നിട്ടുണ്ട്… രണ്ടെണ്ണം ഒന്നിച്ചെഴുതാൻ ഞാൻ പെടുന്ന പാട് ?
സംഭവം ഇത് വരേയ്ക്കും കണ്ടിട്ട് പൊളി ആണ്… ആശംസകൾ
വേഗം പബ്ലിഷ് ആക്കണം എന്നൊരു അഭ്യർത്ഥന…
പിന്നെ, ഞാനും ഈ കാറ്റഗറി ആയി ഒരു കഥ പോസ്റ്റുന്നുണ്ട് ബ്രോ..♥️
ഏതാണ് ബ്രോ കഥ… Authors listil ഞാൻ പേര് കണ്ടിട്ടുണ്ട്… സൈറ്റിൽ കുറെ നാൾ സജീവം അല്ലാരുതെ ഇരുന്നത് കൊണ്ട് വായിക്കാൻ ആയിട്ടില്ല ?… ഉറപ്പായും വരുബോൾ വായിച്ചു അഭിപ്രായം പറയാം ❤️
Operation great wall
അതാരുന്നോ…വായിക്കണം..?.. എല്ലാം ഇനി എപ്പോ തീരുമോ എന്തോ ?
Mystery, survival thriller വളരെ ഇഷ്ടമുള്ള subject. നല്ല തുടക്കം അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
അടുത്ത ഭാഗം വന്നിട്ടുണ്ട്… റിപ്ലൈ വൈകിയതിൽ ക്ഷമ??
നല്ല തുടക്കം ??
Thanks കുട്ടൂസ് ?
ജിവൻ bro നന്നായിട്ടുണ്ട്
വിത്യസ്ഥതയുള്ള കഥ
കൂടുതൽ അറിയാൽ അടുത്ത പാർട്ട്വ
പേജുകൾ കൂട്ടി
വൈകാതെ തരും എന്ന് വിചാരിക്കുന്നു
നിനക്കും നിൻ്റെ പാതിക്കും സുഖം തന്നെ അല്ലേ
ഒരുപാട് കാലം ആയി ബ്രോ കണ്ടിട്ട്… അവൾക്കും സുഖം എനിക്കും സുഖം… വീട്ടിൽ എല്ലാർക്കും സുഖം അല്ലേ ?
❤
പാപ്പിചേട്ടാ ❤️❤️❤️
Yeah മോനെ..,,,, സമയം സ്റ്റോറി എനിക്ക് അറിയാം…,,, നീ എന്നോടാണ് കഥ പറഞ്ഞത്…. ഒന്ന് ചോദിക്കായിരുന്നില്ലേ… അലവലാതി… ???
2nd പേജ് തൊട്ട് വായിക്കട്ടെ
Aa story idea thanne avum avasanam ithum… Pakshe kadha kooduthal intresting akkuvan vendi mattangal varuthiyatha
?
❤️❤️❤️
?
❤️❤️❤️