❤️ നിന്നിലലിയാൻ (2)❤️ [SND] 96

അപ്പോഴാണ് അവൻ എന്റെ മുഖം ശരിക്ക് കണ്ടേ ” പടച്ചോനെ അൻസിക്ക ഡാ റാഫിയെ അൻസിക്കൻറ്റ കോളേരുന്ന് കയ്യെടുക്കട പണി വാങ്ങല്ലേ ഇജ്ജ് “. അപ്പോൾ ഓൺ എന്റെ കോളേരിന്ന് കെയ്യട്ത് എന്നെ ഒന്ന് നോക്കി. ” അൻസിക്ക ഒന്നും കരുതല്ലിക്ക ഓനോട്‌ ക്ഷമിക്കിം ട്ടോ. Sorry”. ” അതൊന്നും കൊഴപ്പല്ല ഞാൻ ഓനോട്‌ കുറച്ചു കാര്യങ്ങൾ പറഞ്ഞു അതിനൊപ്പം അ ന്നോടും ഇവിടെ ന്യായമല്ലാത്ത പ്രേശ്നത്തിന് നിന്നെ യൊന്നും കാണരുത് ohk”. ” ശരി ഇക്ക ” അവൻ. ഈ അവൻ എന്റെ ഫ്രണ്ടിന്റെ അനിയനാട്ടോ. ” എന്താടാ ആദിക്ക് വല്യ ജാഡ ഓനോട്‌ പഠിക്കാൻ വരാൻ പറഞ്ഞപ്പോ വലിയ ജാഡ എന്താടാ ഓൻ അങ്ങനെ “. ” എന്താന്ന് അറിയില്ല ഞാനും പറഞ്ഞതാ കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ വരെ ണ്ട് ന്ന് ഞാൻ പറഞ്ഞു എന്നിട്ടും ഒരു ആ *കൃഷ്ണൻ * ഇല്ലന്ന് എന്താ ചെയ്യാ”. ” ആഹ് അതന്നെ എനിക്കും മനസിലാക്കാതെ “. ” അല്ല ഇക്ക ഓൻ ഇനി കോഴി പരുവാടി നിർത്തിയോ “. അവന്റെ ന്യായ മായ സംശയം. “അതിന് ഓൻ ഓനല്ലാതാവണം . ആഹ് എന്തായാലും ഞാൻ പോയി ക്ലാസിൽ കയറട്ടെ first day വേഗം കയറി ഇരിക്കട്ടെ കാണാം”. ” ശരി ഇക്ക കാണാം”
അങ്ങനെ ഞാൻ നേരെ ക്ലാസിലേക്ക് വിട്ട് . സെക്കന്റ്‌ ഫ്ലോറിൽ ആണ് ക്ലാസ്സ്‌. ക്ലാസ്സിലേക്ക് വലത് കാൽ വെച്ച് കയറാൻ നിന്നപ്പോഴാണ് ഞാൻ ആരയും കൊണ്ടോ നിലത്തേക്ക് land ആയത്. ആ മുഖം കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു വെള്ളിടി പൊട്ടി ? പടച്ചോനെ കാത്തോളണേ
.
.
.
.
.
.
.
.
ഈ കഥയെ കുറിച് ഒന്ന് കമന്റ്‌ ചെയ്യൂ. ലൈക്‌ ചെയ്യൂ. ഇഷ്ട പെട്ടൽ കൂട്ടുകാർക്ക് share ചെയ്യൂ. സപ്പോർട്ട് ചെയ്യൂ
WITH LOVE *SND*

16 Comments

  1. Love aano monoose, ?

  2. കൊള്ളാം
    ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  3. Charecter’s separate aakiyal vayikkan elupamayirunnu. ingane vayikkumpol confusion aavunnund & story kollam bro
    ❤️❤️❤️

    1. Adutha part muthal ellam sharikkan sremikkunnund bro

  4. കൊള്ളാം ? . സംഭാഷണം വരുമ്പോൾ സ്പേസ് ഇട്ടാൽ നല്ലതായിരിക്കും

    1. അടുത്തത് ആകുമ്പോൾ എല്ലാം ശരിയാകും ❤️?

  5. Page kurachoode koottu… thudakkam kollaam?

    1. Tnx പേജിന്റെ എണ്ണം അടുത്തതിൽ ശ്രദ്ധിക്കാം ?❤️

  6. കാർത്തിക

    ആകെ 4പേജ് അതിൽ തന്നെ കാര്യമായ കഥയുമില്ല പിന്നെ എങ്ങിനെ അഭിപ്രായം പറയും കോളേജ് love story സ്ഥിരം ഒരു ലൈൻ ആണ് …….സോ bro സ്ഥിരം ക്ലീഷെ മാറ്റി variety കൊണ്ടുവന്നാൽ ലൈക്സ് & comments നിറയും ….നല്ല കഥ എഴുതാൻ സാധിക്കട്ടെ continue your stories with lots of page & part,speed never drop in half,

    ….
    With love,❤️❤️❤️❤️ and pray??

    1. കഥ തുടങ്ങിയതല്ലേ ഒള്ളു സ്ഥിരം സ്ഥിരം ലൈനിൽ നിന്ന് മാറ്റിയിട്ടാണ് ചിന്തിച്ചിട്ടുള്ളത്. തുടക്കം നോർമൽ ആയിട്ട് പോകാം എന്നാ ചിന്തിച്ചത്. അതാ ഇങ്ങനെ. ഇനിയും സപ്പോർട്ട് ഉണ്ടാകണം ❤️?

    1. കൊള്ളാം
      ക്ലീഷേ ആവാതിരിക്കാൻ ശ്രദ്ധിക്കണേ….

  7. bro adipoli waiting for you next part

Comments are closed.