❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

 

 

പെട്ടന്ന് സ്റ്റീവ് ഗാഥയെ വിളിച്ചതു കേട്ട് ഗാഥയും ടെസ്സയും ഒരുപോലെ തിരിഞ്ഞു നോക്കി….

 

“yᴇꜱ ᴅᴀᴅᴅy ɪ’ᴍ ᴄᴏᴍɪɴɢ….”

 

ഉറക്കെ സ്റ്റീവിനോട് മറുപടി പറഞ്ഞുകൊണ്ട് ഗാഥ സ്റ്റീവിനടുത്തേക്ക് നടന്നു…

പക്ഷേ ഇത്തവണ ടെസ്സയുടെ കൂടെ സ്റ്റീവിന്റെയും അവന്റെ കൂടെ ഉണ്ടായിരുന്ന കൊലീഗ്സിന്റെയും കണ്ണു തള്ളി..

 

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

 

ᵇᵃᶜᵏ ᵗᵒ ᵖʳᵉˢᵉⁿᵗ “

 

“ᴏʜ ᴍy ᴊᴇᴀꜱᴜꜱ……. ഇവനോട് ഞാൻ ഇനി എന്താ പറയാ.”

 

അവന്റെയാ ഭാവം കണ്ട് ഗാഥ അറിയാതെ സ്വയം ചോദിച്ചു പോയി….

 

“ꜱᴀy………………”

 

അവൻ വീണ്ടും ഉറക്കെ  ഷൗട്ട് ചെയ്തതും ഗാഥ ഷോക്ക് അടിച്ച പോലെ ആകെയൊന്നു വിറച്ചു…

 

“ഞ… ഞാൻ ടെസ്സയെ കണ്ടപ്പോ ചു… മ്മാ… അ.. വളെ ദേഷ്യം പിടി…പ്പിക്കാൻ വി.. ളി…ച്ചതാ…

ɪ’ᴍ ꜱᴏʀʀy…..”

 

അവന്റെ കണ്ണിലേക്കു നോക്കി കുറ്റവാളികളെ പോലെ അവൾ പറഞ്ഞു…

മറുപടിയായി അവനൊന്നും മിണ്ടിയില്ലെങ്കിലും തുറിച്ചുള്ള അവന്റെ നോട്ടത്തിൽ തന്നെ എല്ലാം ഉള്ള പോലെ ഗാഥയ്ക്ക് തോന്നി…..

 

 

“സോറി പറഞ്ഞില്ലേ…. ഇനി കൈയ്യെടുക്ക്……”

 

ഗാഥ ശബ്ദം അൽപ്പം താഴ്ത്തിക്കൊണ്ട് പറഞ്ഞു …

 

“ᴅᴏ ʏᴏᴜ ᴛʜɪɴᴋ ʏᴏᴜ ᴄᴀɴ ғɪx ᴇᴠᴇʀʏᴛʜɪɴɢ ᴡɪᴛʜ ʏᴏᴜʀ ʙʟᴏᴏᴅʏ sᴏʀʀʏ?… ʜʜᴀᴀ?”

 

സ്റ്റീവ് ചുണ്ട് കോട്ടി ചോദിച്ചതു കേട്ട് ഗാഥ അവനെ നോക്കി കണ്ണുരുട്ടി….

 

“പിന്നെ എന്താ ഞാൻ നിങ്ങടെ കാലു പിടിക്കണോ……?”

 

ഗാഥ നെറ്റി ചുളുക്കി ചോദിച്ചത് കേട്ട് സ്റ്റീവ് അവളെ നോക്കി ചുണ്ട് കൊട്ടിയൊന്നു ചിരിച്ചു…

 

 

“ɴᴏ ɴᴇᴇᴅ…

yᴏᴜ ᴅᴇꜱᴇʀᴠᴇ ᴀ ᴩᴜɴɪꜱʜᴍᴇɴᴛ ᴛᴏɴɪɢʜᴛ…”

 

പുച്ഛം കലർന്ന സ്വരത്തിൽ എന്തോ അർത്ഥം വച്ചെന്ന പോലെ സ്റ്റീവ് അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ ഫോൺ പോക്കറ്റിൽ നിന്നും റിങ് ചെയ്തിരുന്നു….

 

“ᴡʜᴀᴛ ᴛʜᴇ ꜰᴜ*ᴋ….?”

 

അവളിൽ നിന്നും അകന്നു മാറി ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് നോക്കി അറ്റൻഡ് ചെയ്തു തിരിഞ്ഞു നടക്കവേ  പിന്നിൽ നിന്നും ഗാഥയുടെ ശബ്ദം കേട്ട സ്റ്റീവ് ഒന്ന് നിന്നു….

 

“ꜱꜱʜ……

ᴅᴏɴ’ᴛ ᴛʀy ᴛᴏ ᴍᴀᴋᴇ yᴏᴜʀ ᴩᴜɴɪꜱʜᴍᴇɴᴛ ᴍᴏʀᴇ    ʜᴀʀᴅᴇʀ…..”

 

നിമിഷ നേരത്തിൽ ഗാഥയ്ക്കടുത്തേക്കു തന്നെ തിരിച്ചു വന്ന സ്റ്റീവ് അവളുടെ അധരങ്ങൾക്ക് മുകളിൽ വിരൽ വച്ചുകൊണ്ട് പറഞ്ഞു……

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.