ഗാഥ ഒരു ചിരിയാലെ ചോദിച്ചതു കേട്ട് ടെസ്സ അവളെ പുച്ഛത്തോടെ ഒന്നു നോക്കി…
‘നിന്റെ ഇപ്പോഴുള്ള അവസ്ഥ വച്ച് നോക്കിയാൽ എന്നെ ഒരു ᴩʀɪɴᴄᴇꜱꜱ ഇനെ പോലെയാ അവൻ ട്രീറ്റ് ചെയ്തിരുന്നത്…. ”
അഹങ്കാരത്തോടെ ടെസ്സ പറഞ്ഞു…
“ᴏʜ ʀᴇᴀʟʟy…
എന്നിട്ട് ᴅᴀᴅᴅy എന്നോട് ഇതുവരെ അതൊന്നും പറഞ്ഞില്ലല്ലോ……”
മറുപടിയായി ഗാഥ പറഞ്ഞത് കേട്ട് ടെസ്സയുടെ കണ്ണൊന്നു വിടർന്നു…
“ആര് പറഞ്ഞില്ലെന്ന്…..?”
ടെസ്സ കണ്ണും വിടർത്തി ചോദിച്ചതു കേട്ട് ഗാഥ അവളെ നോക്കിയൊന്ന് ചിരിച്ചു…
“ᴅᴀᴅᴅy….”
“ഞങ്ങടെ റിലേഷൻഷിപ്പിനെ പറ്റി നിന്റെ ഫാദർ എന്ത് പറയാനാ….?”
ഉറപ്പ് വരുത്താൻ എന്ന പോലെ ടെസ്സ ഒന്ന് എറിഞ്ഞു നോക്കി….
“ᴏʜ ɴᴏ….
ɪᴛ’ꜱ ᴅᴀᴅ….
ഇത് ᴅᴀᴅᴅy….
സ്റ്റീവിനെ ഞാൻ ᴅᴀᴅᴅy എന്ന് വിളിക്കുന്നതാ അവനിഷ്ടം…….. അതും ʟᴀᴛᴇ ɴɪɢʜᴛ ᴛᴇᴍᴩᴛɪɴɢ വോയ്സിൽ എന്റെ മോൺസിന്റെ കൂടെ ᴅᴀᴅᴅy എന്ന് വിളിക്കുന്നത് കേട്ടില്ലെങ്കിൽ സ്റ്റീവിന് പിന്നെ ദേഷ്യം ആവും…..”
ഗാഥ നാണം കലർന്ന ചിരിയാലെ പറഞ്ഞതു കേട്ട് ടെസ്സ കണ്ണും തള്ളി അവളെ നോക്കി നിന്നുപോയി….
“ന്… നീ..വെറുതെ തള്ളി മറിക്കല്ലേ….
ഇപ്പൊ തന്നെ അവന്റെ കൊലീഗ്സിനോട് സംസാരിക്കുമ്പോൾ പോലും നിന്നെ വിളിച്ചില്ല അവൻ….
അതീന്നു തന്നെ മനസ്സിലാവും നീ പറയുന്നതിൽ എത്രത്തോളം സത്യം ഉണ്ടെന്ന്….”
“ʜᴇy… ᴄᴏᴍᴇ ᴏɴ ᴛᴇꜱꜱᴀᴀᴀ…
ഞാൻ പറഞ്ഞില്ലേ….
എന്റെ മോൺസിന്റെ കൂടെ ᴅᴀᴅᴅy എന്ന് വിളിക്കുന്നത് കേട്ടില്ലെങ്കിൽ സ്റ്റീവിന് പിന്നെ ദേഷ്യം ആവുമെന്ന്….
ഇന്നലെ ഞാൻ ᴅᴀᴅᴅy എന്നു വിളിച്ചപ്പോൾ സൗണ്ട് കുറഞ്ഞു പോയെന്നും പറഞ്ഞാ ഇപ്പൊ പിണങ്ങിയത്…..”
കുറച്ചപ്പുറം മാറി കൊലീഗ്സിനോട് സീരിയസ് ആയി എന്തോ പറഞ്ഞുകൊണ്ടിരിക്കുന്ന സ്റ്റീവിനെ നോക്കി ഗാഥ പറഞ്ഞു..
അതു കേട്ട് ടെസ്സ കണ്ണെല്ലാം തള്ളി ഗാഥയെ നോക്കി…
“ʜᴇy… ɢᴀᴅʜᴀᴀ……..”
♥️♥️♥️♥️??
Sad ending ahno?
Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.
എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane
സ്നേഹത്തോടെ നിതീഷേട്ടൻ
nice story…. waiting 4 nxt part