❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

 

അവളുടെ കൈയ്യിൽ പിടിച്ച് അവളെ തനിക്കു നേരെ തിരിച്ചു നിർത്തിക്കൊണ്ടവൻ ചോദിച്ചു….

 

“എ….നിക്കോ……. എനിക്കെന്ത് പ്രോബ്ലം…?”

 

ഉള്ളിലുള്ള ഭയമെല്ലാം സമർത്ഥമായി അവനിൽ നിന്നും മറയ്ക്കാൻ ആവുന്നപോലെ ട്രൈ ചെയ്തുകൊണ്ടും കൈ  വിടീക്കാൻ ശ്രമിച്ചുകൊണ്ടുമായി അവൾ പറഞ്ഞു…..

 

“എന്നെ കണ്ടിട്ട് ഞാൻ പൊട്ടനാണെന്ന് നിനക്ക് തോന്നുന്നുണ്ടോ……?”

 

ഗാഥയുടെ കൈയ്യിലുള്ള തന്റെ പിടി നല്ല ഹാർഷ് ആയി മുറുക്കി വലിഞ്ഞു മുറുകിയ മുഖത്താലേ അവൻ അവളോട് ചോദിച്ചു

.

അതു കേട്ടതും ഗാഥ അവനെ നോക്കി മുപ്പത്തി രണ്ടു പല്ലും കാട്ടി ഇളിച്ചു കൊടുത്തു……

 

“ᴏꜰ ᴄᴏᴜʀꜱᴇ yᴏᴜ ᴀʀᴇ………”

 

വല്ലാത്തൊരു ചിരിയാലെ അവൾ പറഞ്ഞു, തൽഫലമായി അവന്റെ അവളിലെ പിടി വല്ലാതെ മുറുകിയെങ്കിലും അവളിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും വന്നില്ല…..

പക്ഷേ പെട്ടന്ന് എന്തോ ഓർത്ത പോലെ  പെട്ടന്നവൾ   ചുണ്ട് ചുളുക്കി…..

 

“ഇതാ…. ഇതാ ഞാൻ തന്റെ അടുത്തുന്ന് നേരത്തെ ഓടി കളഞ്ഞത്……

വന്ന് വേദനയാക്കിയിട്ട് പിന്നെയും എന്താ പ്രശ്നമെന്ന് ല്ലേ…..”

 

ഗാഥ ഇല്ലാത്ത എക്സ്പ്രഷൻ ഇട്ട് കരയുന്നത് കണ്ട് സ്റ്റീവ് പല്ലിറുമ്മി അവളുടെ കൈയ്യിലെ പിടി വിട്ടു….

 

 

“ᴏᴋᴀy…. ʟᴇᴀᴠᴇ ɪᴛ……

ʙᴜᴛ….. ᴍꜱ. ɢᴀᴅʜᴀ

എത്ര ധൈര്യം ഉണ്ടായിട്ടാ നീയെന്നെ    അത്രേം പേരുടെ ഫ്രണ്ടീന്ന് അങ്ങനെ വിളിച്ചത്………..?”

 

 

സ്റ്റീവ് അവളെ നോക്കിക്കൊണ്ട് ഗൗരവത്തിൽ തന്നെ   ചോദിച്ചതു കേട്ട് അതുവരെ കരയുന്ന എക്സ്പ്രഷൻ ഇട്ടു നിന്ന ഗാഥ അതു മാറ്റി നെറ്റി ചുളുക്കി അവനെ നോക്കി…..

നിമിഷ നേരത്തിൽ മാറി മറിയുന്ന അവളുടെ മുഖത്തെ എക്സ്പ്രഷൻസ് കണ്ട് സ്റ്റീവ് നെടുവീർപ്പോടെ ഒരു സെക്കൻഡ് അവളിൽ നിന്നും തന്റെ നോട്ടം മാറ്റികളഞ്ഞു……

 

“എന്താ വിളിച്ചത്…….?”

 

കണ്ണൊക്കെ ആകെ ഉരുട്ടി ദേഷ്യത്തിൽ ഗാഥ അവനെ നോക്കി ചോദിച്ചു……

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.