❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

 

പെട്ടന്ന് എവിടെ നിന്നോ ഓടി വന്ന വൈറ്റ് യൂണിഫോം ധരിച്ച സെർവന്റ് ഗാഥയോടായി ചോദിച്ചതു കേട്ട് ഗാഥ വേണ്ടെന്ന് തല ചലിപ്പിച്ച് മുൻപിലേക്ക് നടന്നു…

 

ഗോൾഡൻ തീമിൽ വരുന്ന നല്ല വിസ്താരമുള്ള പ്രെയർ റൂമിലെ വുഡൻ ഷെൽഫിലെ രൂപക്കുടിന് മുൻപിൽ വിളക്കു വച്ച ശേഷം ഗാഥ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി അൽപ്പ നേരം അവിടെ നിന്നു….

 

“കർത്താവേ… രണ്ടു ദിവസം…

രണ്ടേ രണ്ടു ദിവസം മതി…..

അപ്പോഴേക്കും സ്റ്റീവ് എല്ലാം മറന്നോളും….

അതു വരെ എന്നെ അവന്റെ മുൻപിലൊന്നും കൊണ്ടു പോയി ഇട്ടേക്കല്ലേ…..

നൂറു മെഴുകു തിരി കത്തിച്ചോളാമേ…..

കാത്തോണേ……”

 

പ്രാർത്ഥന കഴിഞ്ഞ് പൊടിയും തട്ടി പോവാൻ വേണ്ടി തിരിഞ്ഞ ഗാഥ വാതിലിൽ ചാരി കൈയ്യും കെട്ടി അവളെ കാത്തെന്ന പോലെ നിൽക്കുന്ന ആളെ കണ്ട് ഒന്നു ഞെട്ടിയിരുന്നു….

 

 

“ᴍʀ. ꜱᴛᴇᴡᴀʀᴅ ᴅᴀʀᴡɪɴ…..?

ഭർത്തു ദേവൻ……..?”

 

അവൾ കണ്ണുകൾ ഒന്നു തിരുമ്മി വിശ്വാസം വരാതെ അവനെ നോക്കി സംശയം നിറഞ്ഞ ഭാവത്തിൽ ചോദിച്ചു….

 

അവൻ തന്റെ മാറിൽ പിണച്ചു കെട്ടിയ കൈകൾ അയച്ച് പോക്കറ്റിൽ ഇട്ടുകൊണ്ട് പതിയെ തല ചരിച്ചു..

 

ഗാഥ അപ്പോഴേക്കും പ്രെയർ റൂമിന്റെ മറ്റു ഡോറുകൾക്കു നേരെ കണ്ണു പായിച്ചിരുന്നു….

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.