❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

 

ഡാർവിന്റെ നിസ്സഹായമായ അവസ്ഥ സ്റ്റെല്ലയെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു….

 

വിഷാദ ഭാവത്തിൽ സ്റ്റെല്ല കൈയ്യിലുള്ള വിളക്ക് കെടുത്താൻ ആഞ്ഞതും റിങ് ഫിംഗറിൽ ഒരു വെഡിങ് റിങ്ങും കൈത്തണ്ടയിൽ ഒരു സിൽവർ ടൈറ്റൻ വാച്ചും സ്‌ക്വയർ ഷേപ്പിൽ നീട്ടി പിങ്ക് നെയിൽ പോളിഷ് ഇട്ട നെയിൽസും ആയി രണ്ടു വെളുത്ത കുഞ്ഞു കൈകൾ അവളെ തടഞ്ഞിരുന്നു…..

 

“കെടുത്തണ്ട…. മമ്മീ ഞാൻ കൊണ്ടു വെച്ചോളാം….”

 

സ്റ്റെല്ലയെ നോക്കി എന്തിനെന്നു പോലും അറിയാത്ത ഒരു കള്ള ചിരിയോടെ സ്റ്റെല്ലയുടെ എൽഡർ ഡോട്ടർ ഇൻ ലോ ᴍʀꜱ. ɢᴀᴅʜᴀ ᴅᴇᴠɪꜱ ꜱᴛᴇᴡᴀʀᴅ  സ്വയം ബാലൻസ് ചെയ്തു നിൽക്കാൻ പോലും കഷ്ടപ്പെട്ടുകൊണ്ട് പറഞ്ഞു….

 

 

“ഗാഥാ… ᴀʀᴇ yᴏᴜ ᴀʟʀɪɢʜᴛ….?”

 

ഗാഥയുടെ നിൽപ്പും ഭാവവും കണ്ട് എന്തോ വശപിശകു തോന്നിയ സ്റ്റെല്ല ചോദിച്ചതു കേട്ട് ഗാഥ തന്റെ മലർക്കേ തുറന്നു വച്ച വായ പെട്ടന്ന് പൂട്ടിക്കൊണ്ട് ഒന്നും ഇല്ലെന്ന് തലയാട്ടി…

 

‘കർത്താവേ… സ്മെൽ അടിച്ചോ….? “(ഗാഥയുടെ ആത്മ )

 

 

“ഇങ് താ മമ്മീ…..”

 

സംശയം തോന്നി സ്റ്റെല്ല എന്തെങ്കിലും ചോദിക്കും മുൻപെ ഗാഥ വിളക്കും വാങ്ങി നേരിയ തോതിൽ ആടിക്കൊണ്ട് ഉള്ളിലേക്ക് നടന്നിരുന്നു….

 

“ഗാഥ….. സ്റ്റീവ് എവിടെ….?”

 

 

പിന്നിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം വന്നതും ഗാഥ ഒന്നു ഞെട്ടി പോയിരുന്നു…

 

 

“ᴩʀᴏʙᴀʙʟy ʜᴇ ɪꜱ ᴏɴ ᴛʜᴇ ᴡᴀy………?”

 

അൽപ്പ നേരം എന്തു പറയണം എന്നറിയാതെ നിന്ന ഗാഥ വായിൽ വന്നതങ്ങു തട്ടി വിട്ടു മുൻപിലേക്ക് നടന്നു…

 

“ᴄᴀɴ ɪ ʜᴇʟᴩ yᴏᴜ ᴍᴀ’ᴀᴍ…?”

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.