❤️ꜱᴛᴀy ᴡɪᴛʜ ᴍᴇ? [Ann azaad] 70

അപ്പോഴേക്കും പള്ളിയിൽ നിന്നും പിന്നാലെ തിരിച്ച കാറുകൾ എല്ലാം ഒന്നൊന്നായി അവിടെ എത്തിയിരുന്നു…..

 

 

“ഡാനി… ഋത്വി മോളെ എഴുന്നേൽപ്പിക്ക്….”

 

കൈയ്യിൽ ബ്രാസിന്റെ കുത്തു വിളക്കുമായി സിറ്റ് ഔട്ടിലേക്കു വന്ന സ്റ്റെല്ല പറഞ്ഞത് കേട്ടെങ്കിലും മൈൻഡ് ചെയ്യാതെ ഡാനി ഋത്വിയുമായി മുൻപിലേക്ക് നടന്നു…..

 

അവന്റെ പ്രവൃത്തിയിൽ ദേഷ്യം വന്ന സ്റ്റെല്ല അവനോട് എന്തോ പറയാനായി  തുനിഞ്ഞെങ്കിലും പിന്നാലെ വന്ന ᴅᴀʀᴡɪɴ ᴀʙʀᴀʜᴀᴍ ᴍᴀᴅʟᴏᴄᴋ അവളെ തടഞ്ഞു…..

 

“അവൻ വല്ലാതെ ഫ്രസ്ട്രേറ്റഡാ സ്റ്റെല്ല….

അവനെ അവന്റെ വഴിക്ക് വിട്ടേക്ക്….

ഋത്വി മോളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴാൻ നമ്മളാരും കാരണക്കാർ ആവരുത്….

കർത്താവ് പൊറുക്കുകേല…….”

 

 

അയാൾ ശബ്ദം താഴ്ത്തി സ്റ്റെല്ലയോടായി പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു…..

വളരെ സൂക്ഷിച്ച് ഋത്വിയുമായി സ്റ്റെയർസ് കയറി പോകുന്ന ഡാനിയെ കണ്ടതും അയാൾക്ക് ഉള്ളിലെവിടെയോ ഒരു ഭയം ഉടലെടുത്തിരുന്നു…..

Updated: September 25, 2022 — 10:15 pm

4 Comments

  1. നിധീഷ്

    ♥️♥️♥️♥️??

  2. Sad ending ahno?

  3. ? നിതീഷേട്ടൻ ?

    Rhrithi aara? ഡാനി marriege ചെയ്തത് avare അല്ലേ ?. എന്നല് ഗാഥ yude sister-in-law,ɪꜱʜᴀ ʀᴇyᴄʜᴀʟ ʀɪᴄʜᴀʀᴅ ആണെന്നും പറയുന്നു. ഇവ ആരുടെ മോൾ ആണ്, rhrithi യുടെ second marriege aano……. ആകെ കൺഫ്യൂഷൻ ആയി ???????.

    എഴുത്ത് നന്നായിട്ടുണ്ട് ??? continue mhn, koode കാണും. ഇതൊക്കെ ഒന്ന് clear cheyane

    സ്നേഹത്തോടെ നിതീഷേട്ടൻ

  4. nice story…. waiting 4 nxt part

Comments are closed.