ഭദ്ര :”പിന്നല്ലാതെ.. നേരെത്തെ കുളത്തിൽ പോയി കുളിച്ചു ഫ്രഷ് ആയ എനിക്കാണോ…ഈ താളി ??? എന്തെര് ഉണ്ണിയേട്ടാ… ആ പഴയ പൊട്ടത്തരമൊന്നും മാറിയില്ല അല്ലേ…!”
“എടീ മഹാപാപി, അപ്പൊ നീ നേരെത്തെ കുളിച്ചോ… ” അർജുൻ ആ ഓട്ടുകിണ്ണം വാങ്ങി, അകത്തെ ടേബിളിൽ വെച്ചുകൊണ്ട് വിഷമത്തോടെ ചോദിച്ചു.
ഭദ്ര : “ആഹ് കുളിച്ചു… എന്തേ…???”
അർജുൻ : “ശേ അല്ല… സത്യം പറയാമല്ലോ ഞാനിന്നു നേരെത്തെ വരാനുള്ളതായിരുന്നു.. വല്ല ഉച്ചയ്‌ക്കെങ്ങാനും വന്നാൽ മതിയായിരുന്നു…
“അതെന്താ, ഉച്ചയ്ക്ക് വന്നിരുന്നെങ്കിൽ.. എന്ന് പറഞ്ഞത്…” ഭദ്ര സംശയത്തോടെ ചോദിച്ചു.
“വന്നിരുന്നെങ്കിൽ എനിക്ക് നിന്റെ കൂടെയൊരു കുളി പാസ് ആക്കാമായിരുന്നു.. ശേ ഒരു ചാൻസ് മിസ്സ് ആയല്ലോ…” അർജുൻ കുസൃതിയോടെ പറഞ്ഞു.
“ഛീ വഷളത്തരം പറയുന്നോ… അപ്പൊ ദൂരെ ആ നഗരത്തിൽ പോയിട്ട് ഇതൊക്കെയാണോ പഠിച്ചുവെച്ചിരിക്കുന്നത്… നാണമില്ലേ ഏട്ടന്നെന്നോടിങ്ങനെ പറയാൻ… അതെ നഗരം ചീത്തയാണെന്നു വല്ല്യച്ഛൻ പറയുന്നത് എത്ര ശെരിയാ… അപ്പോൾ എന്റെ ഉണ്ണിയേട്ടനും ചീത്തയാ…”
അത് കേട്ട് സുഭദ്രയുടെ കണ്ണുകൾ വല്ലാത്ത ചുവന്നു കലങ്ങിയിരുന്നു…
അയ്യേ എന്റെ ഭദ്രക്കുട്ടി കരയുകയാണോ…മോശം മോശം. അച്യുതൻ ഇത് കണ്ടിരുന്നെങ്കിൽ നിന്നെ ഈയൊരു നിസാരകാര്യത്തിനു കരയുന്നെന്നും പറഞ്ഞ് കളിയാക്കി കൊല്ലുക മാത്രമല്ല…
നിന്നെ കളിയാക്കിയതിനു ഞാൻ നിന്റെ കാമുകനാണെന്നും നോക്കാതെ അവനെന്നെ കൊന്ന് കുടലെടുത്തേന്നെ… ഹോ..” അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവളെ സമാധാനപ്പെടുത്താനായി തമാശ പറയാൻ ശ്രമിച്ചു.
പക്ഷെ അവൾ, സിദ്ധാർഥിനെ കുറിച്ച് പിന്നെയും കേട്ടതും പൊട്ടികരയുകയാണുണ്ടായത്…
“എന്തിനാ ഉണ്ണിയേട്ടാ മരിച്ചുപോയ എന്റെഏട്ടനെ കുറിച്ച് പറഞ്ഞ് എന്നെ സങ്കടപ്പെടുത്തുന്നേ… ഉണ്ണിയേട്ടൻ ഇത്രയധികം ക്രൂരനാണോ… “
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️