❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 287

 അപ്പോഴാണവൻ വാതിലിലൊരു മുട്ട് കേട്ടത് “ഉണ്ണിയേട്ടാ… ഈ വാതിലൊന്നു തുറന്നേ…” സുഭദ്രയാണ്…

“എന്താ ഭദ്രേ…” അവൻ വാതിൽ തുറക്കാതെ ചോദിച്ചു..

“തുറന്നേ… ഒരു കാര്യം പറയാനാ. തുറക്ക് ഉണ്ണിയേട്ടാ…”

  “എടീ ഞാനിപ്പോ ഒരു തോർത്തുമുണ്ട് മാത്രമാണ് ധരിച്ചിരിക്കുന്നത് അപ്പൊ ഞാനെങ്ങയാ നിന്റെ മുന്നിൽ നിൽക്കുന്നത്…

ഭദ്ര : “ഏട്ടൻ വാതിൽ തുറക്കുന്നുണ്ടോ അതോ ഞാൻ വല്യമ്മയെ വിളിക്കണോ…”

അർജുൻ “യ്യോ വേണ്ടായേ.. ഞാൻ തുറക്കാം..” അവൻ ഈശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വാതിൽ തുറന്നു.

“വോ അയ്യേ… ഛേ ഇതെന്ത് വേഷമാ ഉണ്ണിയേട്ടാ… കുളിമുറിയിൽ കേറിയിട്ട് ഡ്രെസ്സൊക്കെ മാറ്റിയാൽ പോരായിരുന്നോ ഇത്… ഒരുമാതിരി വല്യച്ഛനെ പോലെ, ഏട്ടൻ ഒരു തോർത്തുമുണ്ടും, തോളിൽ ഒരു ടൗവലും മടക്കിയിട്ടിട്ട് പിന്നെ കഴുത്തിൽ ഒരു മാലയും, പിന്നെ കുറിയും ഇട്ടാൽ ഏട്ടൻ, വല്യച്ഛന്റെ ഒരു ചെറിയ പതിപ്പാണെന്നേ പറയുകയുള്ളു… ഹി ഹി ഹോ. അവൾ അവന്റെ വേഷം കണ്ട് കുണുങ്ങിചിരിച്ചു.

അർജുൻ : “എന്തോനാടി നിനക്കിത്ര ചാട്ടം.. നേരെത്തെ എന്നെ കണ്ടപ്പോൾ ഓടി വന്നത് കെട്ടിപിടിക്കാനാണല്ലേ.. എന്നെ കണ്ടിട്ട് നീയെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്.. വന്ന് കെട്ടിപിടിച്ചൂടായിരുന്നോ നിനക്ക്.. ” അതും പറഞ്ഞ് അവളെ അവൻ കെട്ടിപിടിക്കാനൊരുങ്ങിയതും..

“അയ്യേ നില്ല് നില്ല് കെട്ടിപിടിക്കല്ലേ… ആദ്യം എന്റെ കൈയിലിരിക്കുന്നത് എന്താണെന്നും കൂടെ നോക്ക്…” ഭദ്ര അവനെ ശ്വാസിച്ചു നിർത്തി.

“എന്താ… ഇത് താളിയല്ലേ…!” ഭദ്രയുടെ ഒരു കൈയിൽ ഓട്ടുകിണ്ണത്തിൽ അൽപ്പം താളിയിരിക്കുന്നതാണ് അവൻ കണ്ടത്…

അർജുൻ: “ഇത് എനിക്കാണോ…”

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.