❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

 സിദ്ധാർഥ് തങ്ങളുടെ തൊട്ടടുത്തെത്തി എന്ന് മനസ്സിലാക്കിയ ആൽബി, തന്റെ കൂട്ടാളികളോട് അവനെ വളഞ്ഞു നിന്ന് ആക്രമിക്കാൻ പറഞ്ഞിട്ട് എങ്ങനെയോ തൊണ്ടി തൊണ്ടി എഴുനേറ്റ്, ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്ക് തന്റെയും കൂട്ടരുടെയും മർദ്ദനമേറ്റ് കിടന്ന ശ്യാമിനെ വെറുപ്പോടെയും കലിയോടെയും നോക്കിയിട്ട് അവിടെ നിന്നും ആരും കാണാതെ എങ്ങോട്ടോ നടക്കാൻ ശ്രമിച്ചു.

ആൽബിയുടെ നിർദേശം അവന്മാർ ആയുധങ്ങളുമായി സിദ്ധാർഥിന് ചുറ്റും വളഞ്ഞു. എന്നിട്ട് എല്ലാവരും ഒരേസമയം സിദ്ധാർഥിന്റെ ശിരസ്സ് ലക്ഷ്യമാക്കി ആയുധങ്ങൾ വീശി. എന്നാൽ സിദ്ധാർഥ് അവിടെ തീരുമെന്ന് കരുതിയ അവർക്ക് തെറ്റി.

സിദ്ധാർഥ് ഒരു നിമിഷനേരത്തെക്ക് തന്റെ ശരീരം തറയ്ക്കു സമാന്തരമായി നിർത്തികൊണ്ട് വളഞ്ഞു പുളഞ്ഞു കൊണ്ട് കുനിഞ്ഞു മാറിയിട്ട് വടിവാളിരുന്ന കൈ താഴേക്ക് കൊണ്ട് വന്നിട്ട് തന്റെ ചുറ്റുമുള്ളവന്മാരുടെ അരയ്ക്ക് തൊട്ടു താഴെയുള്ള ഒരു വളരെ പ്രധാന മർമ്മവും അതിനു താഴെയുള്ള മർമ്മങ്ങളും ലക്ഷ്യമാക്കി അതിവേഗത്തിൽ വാള് വീശികൊണ്ട് :

” പെണ്ണിനെ കാമത്തോടെ മാത്രം നോക്കുന്ന നിന്റെയൊക്കെ *&%.. ഞാനിന്നു വെട്ടിയയരിയും കേട്ടോടാ…മൈ &*%.. ___ ഇനി നീയൊക്കെ കുറച്ച് കാലത്തേക്ക് നടക്കേണ്ട…” അൽപ നേരത്തെക്ക് സിദ്ധാർഥിന്റെ… അല്ല സിദ്ധാർഥിന്റെ രൂപത്തിലുള്ള ആ യുവാവ്;

അവന്മാരോട് കേട്ടാലറയ്ക്കുന്നതും, കാണാനറയ്ക്കുന്നതുമായ വാക്കുകളും, പ്രവർത്തികളും ചെയ്യുന്നത് മാത്രമാണ് അവിടെ സംഭവിച്ചു കൊണ്ടിരുന്നത്. ആ കാഴ്ച കാണുവാൻ ത്രാണിയില്ലാതെ ദൂരെ കിടക്കുകയായിരുന്ന ശ്യാം പോലും കണ്ണുകൾ ഇറുക്കിയടച്ചു.

സിദ്ധാർഥിന്റെ ചുറ്റും നിന്നിരുന്ന അവന്മാർക്കൊന്നു ശബ്ദിക്കാൻ പോലുമാകാതെ ഓരോത്തരായി നിലം പതിച്ചുകൊണ്ടിരുന്നു… അത് കണ്ട് ശാലിനിയും സിതാരയുമുൾപ്പടെ സകലരും കണ്ണടച്ചു. ആ കർമ്മം കഴിഞ്ഞ് എഴുന്നേറ്റ സിദ്ധാർഥിന്റെ മുഖത്തും കൈകളിലും രക്തം നിറഞ്ഞിരുന്നു. അത്രത്തോളം ഭയാനകമായിരുന്നു ആ രൂപം.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.