❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

“അതിന് ഇവൾ നിന്റെ ആമിയോ, അമൃതയോ ഒന്നുമല്ല… ഇത് ശാലിനിയാണ്… നിന്റെ യഥാർത്ഥ അമൃത.. മരി..” എന്നാൽ ശാലിനി സിതാരയെ ബാക്കി പറയാൻ അവൾ അനുവദിക്കാതെ അവളുടെ വായ് പൊത്തി പിടിച്ചു.

“ചേച്ചി… അത് അവനോട് പറയല്ലേ… പറഞ്ഞാൽ എന്താ സംഭവിക്കുക എന്നറിയില്ല. സിദ്ധുവിനെ അവർ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേതന്നെ നമ്മൾക്കുടനെ എന്തെങ്കിലും ചെയ്യണം…”

“ഹ്ഹാാ…” “എന്റമ്…” ആരുടെയോക്കെയോ തൊണ്ടയിൽ കുരുങ്ങിയ നിലവിളികൾ കേട്ട് അവർ ഭയന്ന് തിരിഞ്ഞു നോക്കി.

സിദ്ധാർഥിന്റെ അടിയേറ്റ് രണ്ടു പേർ നിലംപരിശായി കിടക്കുന്നതാണ് അവർ കണ്ടത്. അതോടൊപ്പം അവർ മറ്റൊരു അത്ഭുതകരമായ കൂടെ കണ്ടു. അവന്റെ ചുറ്റുമായി അവന്റെ കണ്ണുകളിലുണ്ടായ അതേ നിറത്തിലുള്ള ഒരു പ്രഭാവലയം നിറഞ്ഞു നിൽക്കുന്നതായി അവർക്ക് തോന്നി.

അടുത്തതായി അവന്റെ നേർക്ക് വന്നു വടിവാൾ വീശാനാഞ്ഞ ഒരുവന്റെ വിശലിൽ നിന്ന് സിദ്ധാർഥ് ഒഴിഞ്ഞുമാറിയിട്ട് തറയിൽ നിന്ന് ചാടിയുയർന്ന് ആ വാൾ, തന്റെ ഒരു കാല് കൊണ്ട് തട്ടി മാറ്റുകയും മറ്റേ കാല് കൊണ്ട് അവന്റെ മുഖത്തെ മർമ്മ സ്ഥാനങ്ങളിലൊന്നിൽ ശക്തമായ പ്രഹരമേൽപ്പിക്കുകയും ചെയ്തു.

മുഖത്ത്, സിദ്ധാർഥിന്റെ ശക്തമായ പ്രഹരമേറ്റ അയാൾ ബോധമറ്റ് മണ്ണിൽ വീണു. അതോടൊപ്പം അയാളുടെ കൈയിലുണ്ടായിരുന്ന ആ നീളൻ വടിവാൾ

സിദ്ധാർഥ്, അത് താഴെ വീഴുന്നതിനു മുൻപേ തന്നെ കൈക്കലാക്കി.

എന്നിട്ട് തന്നെയും നോക്കി നിൽക്കുന്ന ഗുണ്ടകളെ, അവൻ പുഞ്ചിരിച്ചുകൊണ്ട് കൈകാട്ടി വിളിച്ചു…

“വാടാ പിള്ളേരെ നമ്മൾക്ക് കബഡി കളിച്ചിട്ട് പോകാം..”

അവൻ ഒരു യോദ്ധാവിനെ പോലെ ആയുധവും ചുഴറ്റികൊണ്ട് അവന്മാരുടെ നേർക്ക് പാഞ്ഞു.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.