❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 346

” ശങ്കര ഗുരുക്കൾ…” അർജുന്റെ കണ്ണുകൾ നിറഞ്ഞുവന്നു. തന്റെയടുത്തെത്തിയ അദ്ദേഹത്തെ അവൻ, അദ്ദേഹത്തിന്റെ കാൽ തൊട്ട് സാഷ്ടാഗം പ്രണമിച്ചു.

അർജുൻ : “അങ്ങേയ്ക്ക് എന്റെ വന്ദനം ഗുരോ…”

” എഴുനേൽക്കു പുത്രാ അർജുനാ… അവസാനം നീയെന്നെ തേടിയെത്തിയല്ലേ…” ശങ്കരഗുരുക്കൾ അവനെ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ട് തുടർന്നു…

“എവിടായിരുന്നു കുട്ടീ നീ ഇത്രയും കാലം… നീയിപ്പോൾ ആളാകെ മാറിയിരിക്കുന്നു… അല്ലേ കേശവാ…” ഗുരു കേശവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

കേശവൻ : “അതെ അങ്ങ് പറയുന്നത് ശെരിയാണ്… ഉണ്ണിയുടെ മുഖത്ത് പഴയ ആ തെളിച്ചമോ പ്രസാദമോ ഇപ്പോഴില്ല…”

അല്ല ഉണ്ണീ നീ ഇത്രയും കാലം എവിടെയായിരുന്നു…

അർജുൻ : ” ഗുരോ, ഞാൻ അന്ന് ആ സംഭവത്തിന്‌ ശേഷം നാടുവിടുകയായിരുന്നു… ഞാൻ അച്ഛനോടപ്പം ദുബായിലേക്ക് പോകുകയാണ് ചെയ്തത്..”

“എന്തിനാ അർജുനാ നീ അങ്ങനെ ചെയ്തത്… സിദ്ധാർഥിനെ എനിക്ക് നഷ്ടപ്പെട്ടതിനു ശേഷം നീയെങ്കിലും എന്റെ ശിഷ്യഗണങ്ങളുടെ തലവനാകുമെന്ന് നാം കരുതി…”

“എനിക്ക് മാപ്പ് തരൂ ഗുരുജി… അങ്ങയോടു ഞാൻ പൊറുക്കാനാവാത്ത ഒരു തെറ്റാണ് ചെയ്യ്തത്. ” അർജുൻ തമ്പുരാൻറെ കാൽക്കൽ വീഴാണൊരുങ്ങി…

“ഹേയ് എന്താ കുഞ്ഞേ ഇത്.. നീ കാര്യമെന്തെന്നു പറയൂ…” തമ്പുരാൻ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. “അത്… ഞാനിപ്പോഴെങ്ങനെയാ അത് അങ്ങേയോട് പറയുക…” അർജുൻ സംശയത്തോടെ കേശവനെ നോക്കി.

തമ്പുരാൻ : “എന്താ കേശവാ, ഉണ്ണി നിന്നോടെന്തെങ്കിലും പറഞ്ഞോ…” അർജുൻ കേശവനെ സംഭ്രമത്തോടെ നോക്കുന്നത് കണ്ട് തമ്പുരാന്, അർജുൻ കേശവനോട് എന്തൊക്കെയോ ഗൗരവമുള്ള വിഷയങ്ങൾ സംസാരിച്ചിട്ടുണ്ടെന്നു മനസ്സിലായി.

തമ്പുരാൻ : “അർജുനാ, നിനക്കത് സംസാരിക്കാൻ പ്രയാസമാണെങ്കിൽ നമ്മൾക്കത് പിനീട് സംസാരിക്കാം… നീയെന്നാ തിരിച്ചു പോകുന്നത്…???”

“നാളെ ഉച്ചയ്ക്ക് ഗുരുജി…”

“അപ്പോൾ ഇന്ന് നീയിവിടെ തങ്ങുമല്ലോ അല്ലേ…! നീ എങ്ങനെയാ ഇങ്ങോട്ട് വന്നത്..???”

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.