❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 287

“നീയെന്റെ മുഖത്തടിക്കും അല്ലേടി.. ന&*%..മോളെ…” തന്റെ കവിളിൽ നിന്ന് പൊന്നീച്ച പറക്കുന്നതായി അവന് തോന്നി.

അവൻ ക്രോധത്തോടെ സിതാരയുടെ മുടിയിൽ കുത്തിപിടിച്ചുകൊണ്ട് : “നിനക്ക് കിട്ടിയത് മതിയായില്ല അല്ലേടി… നിന്റെ കാമുകൻ അവിടെ തറയിൽ വീണു കിടക്കുന്നത് നീ കണ്ടല്ലോ അല്ലേ…”

“ഒരു നാൾ നിന്നെ ഞാൻ മോഹിച്ചിരുന്നതാണ്.. പക്ഷേ ഇവളുടെ ചേട്ടൻ കാരണം നീ എന്റെ കൈയിൽ നിന്ന് വഴുതിപ്പോയി… ഇപ്പോഴാണ് ഒരു അവസരം ഒത്തു കിട്ടിയത്… എന്തായാലും അവന്റെ അനിയത്തിയെ ആസ്വദിച്ചിട്ട് ഞാൻ നിന്നെയായിരിക്കും ആസ്വദിക്കുക.. നിന്റെയുള്ളിലെ ഓരോ അണുവും ഞാൻ നശിപ്പിക്കും…”

ആൽബി അൽപ്പമൊന്നു നിർത്തിയിട്ട് സിതാരയുടെ കണ്ണുകളിലേക്ക് കാമവെറിയോടെ നോക്കികൊണ്ട് പറഞ്ഞു. അതിന് മറുപടിയായിട്ട് സിതാരയുടെ മുഖമടച്ചുള്ള ഒരു ഊക്കൻ ഇടിയായിരുന്നു ആൽബിക്ക് കിട്ടിയത്…

“ഹൌ.. സിതാരയുടെ ഇടി കൊണ്ട ആൽബി പുറകിലേക്ക് വേച്ചുപോയി.

അവന് മൂക്കിനും, വായിലും വല്ലാത്ത വേദന തോന്നി. വായിലിരുന്ന എന്തോ ആടുന്നു.. അവനൊന്നു മണ്ണിലേക്ക് തുപ്പി മുൻവശത്തെ പല്ലുകളിലൊന്നു ഇളകി താഴെ വീണു.. മൂക്കിൽ നിന്ന് ചോര വരുന്നുണ്ട്..

“അയ്യോ സിദ്ധാർഥ്… മോളെ നീ എങ്ങനെയെങ്കിലും സിദ്ധാർഥിനെയും കൊണ്ട് എങ്ങോട്ടെങ്കിലും മാറി നില്ല്. ഇവൻ അവനെ കണ്ടാൽ പ്രശ്‌നമാണ്…”

ആൽബിയെ അകറ്റി നിർത്തിയിട്ട് സിതാര ശാലിനിയെ സിദ്ധാർഥിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.. സത്യത്തിൽ തന്റെ അനിയന്റെ കാര്യം അവൾ ആൽബിയെ കണ്ടതോടെ മറന്നു പോയിരുന്നു.

തന്റെ വായിലൂടെ വന്ന ചോരയും മറ്റും തുപ്പികളഞ്ഞിട്ട് ശാലിനിയെ തിരഞ്ഞ ആൽബി കണ്ടത്, അവൾ സിദ്ധാർഥിന്റെ അടുത്തേക്ക് ഓടുന്നതാണ്.

“എടീ നിൽക്കടി അവിടെ…” അവൻ അവളുടെ പിന്നാലെ കുതിച്ചു.

“സിദ്ധു… എടാ നിന്ന് ഉറങ്ങാതെ എന്റെ കൂടെ വാ… അയാൾ നിന്നെ തല്ലും.

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.