‘അതാ ശാലിനി… കഴിഞ്ഞ ശനിയാഴ്ച അവളെ ഫോണിൽ വിളിച്ച് താനെന്തോക്കെയോ ചോദിച്ചതിന്റെ ദേഷ്യം അവൾക്ക് തന്നോടുണ്ടോ എന്തോ…’ അവളെ കണ്ടതും അവന്റെ ശിരസ്സ്, താഴേക്ക് വിഷമം കൊണ്ട് കുനിഞ്ഞു.
“ഏട്ടാ, ഏട്ടൻ ഇവിടെ നിൽക്കുകയാണോ…” അവൾ ശ്യാമിന്റെ അടുത്തെത്തിയിട്ട് ചോദിച്ചു.
“അല്ല ഇത് നമ്മുടെ സിദ്ധാർഥ് അല്ലേ… ഹേയ് സിദ്ധാർഥ്… സുഖമല്ലേ…” ശാലിനി അതും പറഞ്ഞ് അവന്റെ തോളിൽ കൈ വെച്ചു…!
ഒരു നിമിഷത്തേക്ക് അവളുടെയാ സ്പർശനം അവന്റെയുള്ളിന്റെയുള്ളിൽ ഒരു മിന്നൽ സൃഷ്ടിച്ചു…!
“ആാഹ് അമ്മേ…വല്ലാത്ത തലവേദന…”
തന്റെ ശരീരത്തിലേക്ക് എന്തോ ബാധ ആവേശിക്കുന്നത് പോലെ സിദ്ധാർഥിന് തോന്നി…
അവനുടനെ തല അങ്ങോട്ടുമിങ്ങോട്ടും
ആട്ടി.. അവനേതോ അർധമയക്കത്തിലെന്ന പോലെ നിന്നുപോയി. എന്നിട്ട് അവ്യക്തമായിട്ടെന്തോ പിറുപിറുക്കാനും തുടങ്ങി…
“എന്തു പറ്റിയടാ… തലവേദന വല്ലതുമുണ്ടോ… ” സിദ്ധാർഥ് തല കുനിച്ച് കൈയും കൊടുത്തുനിൽക്കുന്നത് കണ്ട ശ്യാമിന് എന്തോ പന്തികേട് തോന്നി.
അവനാണെങ്കിൽ എന്തോ, ‘മാക്സ്…’ എന്ന പേര് അവ്യക്തമായി ഉച്ചരിക്കുക മാത്രാമാണ് ചെയ്തത്..!
അവനെന്തോ തലവേദനയുണ്ടെന്നോ അല്ലെങ്കിൽ മയക്കത്തിലാണെന്നോ മറ്റും തോന്നും.. സിദ്ധുവിന്റെ ആ നിൽപ്പും ഭാവവും കണ്ടാൽ.
“ദേവൂ, നീ സിതാരയെ ചെന്നു വിളിച്ചേ…”
ശ്യാം ശാലിനിയോട് ആവശ്യപ്പെട്ടു..
“ശെരിയേട്ടാ…” അവൾ സിതാരയുടെ അടുത്തേക്കോടി.
“ചേച്ചി.. താര ചേച്ചി.. ” തന്നെ, ബഹളത്തിനടയിൽ ആരോ വിളിക്കുന്നത് കേട്ടാണ് സിതാര നോക്കിയത്.
ശാലിനിയാണ്…
‘ഇവളെന്താ ഇവിടെ..??? അല്ല സിദ്ധുവും ശ്യാമും എന്തിയേ..’ അവളെന്നിട്ട് അവരെ ഗ്രൗണ്ടിലാകെ പരതി.
അതാ സിദ്ധുവും ശ്യാമും തനിക്ക് കുറച്ചകലെ നിൽക്കുന്നത് അവൾ കണ്ടു.
ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ് ചെയാം?
Ho ottayirippana vayiche… Nte ponno adipoli
എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️
??
തേങ്ക്സ് മുത്തേ ❤️✨️
പോരാട്ടെ
അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു
Nice???
❤️❤️❤️
AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..????????
Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ് ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ?
Thenkz… ❤️✨️
????
❤❤❤❤❤❤
Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️