❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 359

ദീർഘനേരത്തെ ഫോൺ സംസാരത്തിനു ശേഷം മുറിയിലേക്ക് തിരിച്ചു വന്ന ആൽബി അവന്മാരോട് താൻ അഷിൻ സാറുമായിട്ട് സംസാരിച്ച കാര്യം പറഞ്ഞു.

ജാസിം :”എത്രയാ അയാൾ ചോദിച്ചിക്കുന്നത്…???”

ആൽബി : “25 ലക്ഷം രൂപ…!”

“അതിനെന്താടാ നീ ധൈര്യമായി നിന്റെ ഇച്ചായന്റെ പക്കലുള്ള കണക്കിൽ പെടാത്ത സ്വത്തിലുള്ള ബ്ലാക്ക് മണി അയച്ചു കൊടുത്താൽ മതിയല്ലോ…”

ആൽബി: “മ്മ്.. ഇച്ചായനും ഇത് ഗുണകരമായത് കൊണ്ട് അത് ഡാർക്ക്‌ വെബ് വഴി അയച്ചു കൊടുക്കാൻ വല്ല്യ ബുദ്ധിമുട്ടില്ല…” തന്റെ കൂട്ടുകാർ പറഞ്ഞത് ശെരി തന്നെയെന്ന് തോന്നി.

സുജേഷ് : “എടാ ആൽബിയെ, സാബ് ആ പേടിത്തൊണ്ടൻ പ്രിൻസിപ്പാലിന്റെ കാര്യം മാനേജ് ചെയ്യാൻ പറഞ്ഞിരുന്നല്ലോ. അത് ചെയ്യണ്ടേ…”

ജാസ്സിം : “ആ പക്ഷേ സമയമായില്ലല്ലോ.. സമയമാകട്ടെ… ഈ വരുന്ന തിങ്കളാഴ്ച നമ്മുടേതാണ്… അയാൾ ഇനി അന്ന് മുതൽ കോളേജിൽ കാലുകുത്തില്ല…”

ആൽബി : “അതെ അതിനയാൾക്ക് നമ്മൾ അങ്ങനെയുള്ള ഒരു പണിയാണ് കൊടുക്കാൻ പോകുന്നത്… എല്ലാവരും തയ്യാറാകിനെടാ… ജാസ്സിമേ, നമ്മുടെ പുറത്തുള്ള പിള്ളേരോട് തയ്യാറായി നിൽക്കാൻ പറ..” അതും പറഞ്ഞവൻ അലറിചിരിച്ചു.

 *********************************************

തിങ്കളാഴ്ചയായി… ഇതിനിടയിൽ തന്നെ കഴിഞ്ഞ ദിവസം ഞായറാഴ്ച, ചില കാര്യങ്ങൾ സിദ്ധാർത്ഥിനും കൂട്ടുകാർക്കിടയിലും, അവനും അവന്റെ ചേച്ചിയും തമ്മിൽ ചില സംഭാഷണങ്ങൾ നടന്നിരുന്നു..

അതിൽ ആദ്യത്തെ കാര്യം, തിങ്കളാഴ്ച ത്രിശങ്കൂസ്… ശിവയോ, വിഷ്ണുവോ, സത്യയോ ആരുംതന്നെ കോളേജിൽ വരുന്നില്ല എന്ന വാർത്ത, സിദ്ധാർഥിന് വല്ലാത്ത നിരാശയുണ്ടാക്കിയിരുന്നു..

അവന്മാർ രണ്ടു ദിവസത്തേക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാനായി നാട്ടിൽ പോകുകയാണത്ര…

13 Comments

  1. ബ്രോ ഫുൾ വായിച്ചിട്ടു അഭിപ്രായം പോസ്റ്റ്‌ ചെയാം?

  2. Ho ottayirippana vayiche… Nte ponno adipoli

  3. മനോരോഗി

    എന്റെ പൊന്നേ.ഇജ്ജാതി പൊളി.. വില്ലൻ സീൻ ?❤️

    1. അശ്വിനി കുമാരൻ

      ??
      തേങ്ക്സ് മുത്തേ ❤️✨️

  4. സൂര്യൻ

    പോരാട്ടെ

  5. അടിപൊളി ആയിരുന്നു ബ്രോ അടുത്ത ഭാഗത്തിനായിbകാത്തിരിക്കുന്നു വൈ ക്കുല്ല എന്ന പ്രതീക്ഷിക്കുന്നു

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. കാർത്തിക

    AK ee part in അടിപൊളി ആയിരുന്നു അടുത്ത പാർട്ട് ഒന്ന് വേഗം തരൻ try ചെയ്യണേ…..???????‍?

    1. അശ്വിനി കുമാരൻ

      Ok എനിക്ക് അടുത്ത കോഴ്സിന്റെ ക്ലാസ്സ്‌ ഉടനെയൊന്നും തുടങ്ങിയില്ലെങ്കിൽ പരമാവധി വേഗത്തിൽ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ?
      Thenkz… ❤️✨️

  8. ❤❤❤❤❤❤

  9. Nice part..kadha super ayittu munnot pokunnund❤️❤️❤️❤️❤️❤️❤️

Comments are closed.