“ഇവിടെ വെച്ച് ഇത് പറയണം എന്ന്
എനിക്ക് നിർബന്ധം ആയിരുന്നു…
മറ്റേത് ദൈവങ്ങളെക്കാളും ആദ്യം നീ
എന്റെയാണെന്ന് അറിയേണ്ടത് ന്റെ അച്ഛനും അമ്മേം ആണ്..
ഞാനും ന്റെ മോളും തനിച്ചല്ലെന്ന് അറിയേണ്ടതും ആദ്യം അവർ തന്നെയാണ്..
നിക്ക് സ്നേഹിക്കാൻ അത്ര ആൾക്കാർ ഒന്നുല്ല എന്റെ ലോകം വളരെ ചെറുതാ..
അതിലേക്ക് കടന്ന് വരാൻ നിനക്ക് ഇഷ്ടമാണെങ്കിൽ ഈ നേരം മുതൽ നീ എന്റെയാണ്..
ഇനി ഒരു ആളെയും എനിക്ക് ബോധ്യപ്പെടുത്തേണ്ടത് ഇല്ലാ…”
അത്രെയും പറഞ്ഞു കൊണ്ട് എന്റെ അരികിൽ വന്ന് പതുക്കെ എന്റെ കൈകവർന്നു കൊണ്ട് പറഞ്ഞു
“ആ ചെലങ്ക ഞാൻ എടുത്തതാ.. ”
ഞാൻ പിരികം ചുളിച്ചു നോക്കിയത് കണ്ടു പതുക്കെ ചിരിച്ചു..
“പിന്നെന്തിനാ നേരത്തെ കള്ളം പറഞ്ഞെ.?? . ”
“അച്ചു അവിടെ നിക്കുവല്ലായിരുന്നോ,, നീയും കണ്ടതല്ലേ..!! ”
“അതിനെന്താ..? “”
” അവൾടെ മുന്നിൽ വച്ചു ഇതൊക്കെ പറഞ്ഞാൽ
അവൾക്ക് മനസ്സിലാവില്ലേ മണ്ടി..,
എനിക്ക് നിന്നെ ഇഷ്ട്ടാവാണെന്ന്.. ”
അത് കേട്ടപ്പോ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ലാ..
ചിരി അടക്കാൻ ഒരുപാട് പാട് പെട്ടുകൊണ്ട് ഞാൻ പറഞ്ഞു..
“ഇപ്പൊ മണ്ടൻ നിങ്ങളാ.. അവൾക്ക് അതൊക്കെ പണ്ടേ അറിയായിരുന്നു.. ”
“എങ്ങനെ..?? “
Ethrem usharayyittulla ezhuth kayyilundayttaano aadyaanu tension aanennokke paranhe…. eni onnum nokkanda policho….✌
?❤️❤️❤️pinnallaa
Nannayitundtto . Nalla feel. Adutha bagathinayi kaathirikunu.
Snehathode
നന്നായിട്ടുണ്ട്..
അടുത്ത part വേഗം പോരട്ടെ മോനെ കാത്തിരിക്കുന്നു.
Yes bro ?
കൊള്ളാം
ഒരുമിച്ച് വായിച്ചത് കൊണ്ട് ആകും ആഹ് പ്രണയ വിരഹം എന്തോ ഒരു വിങ്ങല്‍
Waiting
Thank you bro.. ❤️❤️
❤❤❤
adipoli…nannayittund…
Super ???
???
Waiting with love❤
??❤️❤️❤️
Next part will post very soon
???
??
??
????
???
???
❤️❤️❤️