ഞാൻ ണ്ടാകും എന്നും ന്നും..,,
പെട്ടെന്ന് ദേവേട്ടൻ പറഞ്ഞ വാക്കുകൾ എന്റെ കണ്ണ് നനയിച്ചു…
ഏട്ടൻ പറഞ്ഞ ഓരോ വാക്കുകൾക്ക്
അനുസരിച്ചു കണ്ണ് നിറഞ്ഞൊഴുകി
കൊണ്ടിരുന്നു..
“ഇവിടെ ന്റെ അച്ഛനും അമ്മയും
എല്ലാം ഇപ്പഴും ണ്ട്.., അവർക്കൊന്നും
ഇവിടെം വിട്ടു പോകാൻ ഇഷ്ട്ടല്ല..,
ന്നേം അച്ചൂനേം ഒക്കെ ഒറ്റക്കാക്കി
പോകാൻ ഒന്നും അവരെ കൊണ്ട് പറ്റില്ലാ…
അമ്മ മരിക്കുമ്പോ അച്ചു കുഞ്ഞാ.. അമ്മയെ കണ്ട ഓർമ പോലും അവൾക്കുണ്ടാവില്ല..
മരിച്ചുകെടക്കണ അമ്മേ നോക്കി കരയാൻ അല്ലാതെ ഒന്നിനുംകഴിയാത്ത കുഞ്ഞു പെണ്ണാ അന്ന് അവൾ..!!
ഈ നേരം വരെ അവള് നിക്ക് അതെ കുഞ്ഞാ..,! അവള് ഇന്ന് എന്നേക്കാൾ കൂടുതൽ ഇഷ്ട്ടപ്പെടുന്നത് നിന്നെയാ…
അവൾക്കൊരു കൂട്ടുകാരി എന്ന പോലെ
അമ്മയാകാൻ നിന്നെ കൊണ്ട് പറ്റും എങ്കിൽ
എന്നേക്കാൾ ഉപരി അവളെ നീ നന്നായി നോക്കുമെങ്കിൽ നിനക്ക് വേണ്ടി ഒരു താലി ഞാൻ പണിഞ്ഞോളാം… ”
എല്ലാം കേട്ടു മിഴിച്ചു നിക്കാൻ
അല്ലാതെ തല ഒന്ന് അനക്കാൻ പോലും ആ നേരത്ത് എനിക്ക് പറ്റിയില്ല.
സന്തോഷം കൊണ്ടാണോ അറിയില്ല കണ്ണ് നന്നായി
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
Ethrem usharayyittulla ezhuth kayyilundayttaano aadyaanu tension aanennokke paranhe…. eni onnum nokkanda policho….✌
?❤️❤️❤️pinnallaa
Nannayitundtto . Nalla feel. Adutha bagathinayi kaathirikunu.
Snehathode
നന്നായിട്ടുണ്ട്..
അടുത്ത part വേഗം പോരട്ടെ മോനെ കാത്തിരിക്കുന്നു.
Yes bro ?
കൊള്ളാം
ഒരുമിച്ച് വായിച്ചത് കൊണ്ട് ആകും ആഹ് പ്രണയ വിരഹം എന്തോ ഒരു വിങ്ങല്‍
Waiting
Thank you bro.. ❤️❤️
❤❤❤
adipoli…nannayittund…
Super ???
???
Waiting with love❤
??❤️❤️❤️
Next part will post very soon
???
??
??
????
???
???
❤️❤️❤️