❤️അഞ്ജുവിന്റെ മാത്രം പാച്ചു💙2 [R Ø L £ ❌️] 111

Views : 2501

…………………………   ………………………..

“ഇവനെന്താ ഇങ്ങനെ ലെയ്റ്റ് ആവുന്നത്…വരാമെന്ന് പറഞ്ഞിട്ട് കുറച്ചേറെ നേരം ആയല്ലോ”🤔. കാറിന്റെ ബോണറ്റിൽ ചാരി നിന്ന്  അവൻ ചിന്തകളിലേക്ക് വഴുതി വീണു.

“ഇന്നെങ്കിലും അവന്റെ മനസ്സിൽ ഉള്ളത് ചോദിച്ചറിയണം. അവന്റെ തീരുമാനം എന്താണെന്ന്”. വിനായക് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു.

(നടക്കുവോ ഇല്ലയോ എന്ന് കാണാം😜)

ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ ഹോട്ടലിന്റെ മെയിൻ ഗെയ്റ്റ് കടന്ന് പാച്ചുവിന്റെ കാർ വരുന്നത് അവൻ കണ്ടു.

പാച്ചു , കാർ കൊണ്ട് പോയി പാർക്ക് ചെയ്ത് , വണ്ടിയിൽ നിന്ന് ഇറങ്ങി. അതുകണ്ടതും വിനായക് അവന്റെ അടുത്തേക്ക് ചെന്നു.

…………………………   ………………………..

Recent Stories

The Author

R Ø L £ ❌️

3 Comments

  1. ❤❤❤

  2. 🦋 നിതീഷേട്ടൻ 🦋

    Page koodane 😍,

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    പേജ് കൂട്ട് ബ്രോ വായിക്കാൻ മാത്രം ഒന്നും ഇല്ലാന്നേ😪😪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com