പിന്നെ ‘അമ്മ വിളമ്പി തന്ന ചോറും കഴിച് നേരെ റൂമിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോ പുതിയ ഗ്രുപ്പിൽ എല്ലാരും ആക്റ്റീവ് ആണ് ഞാനും അവരുടെ കൂടെ കൂടി.
പിന്നെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് അച്ഛനും ചേച്ചിയും വന്നപ്പോളാണ്. ചേച്ചിയും പതിവുപോലെ എന്റെ കോളേജ് വിശേഷങ്ങൾ കേട്ട ശേഷമാണു അകത്തേക്ക് കേറിയത്. പിന്നെ സാധാരണ പോലെ തന്നെ ആ ദിവസവും പോയി.
പിറ്റേന്ന് നേരത്തെ റെഡി ആയി ഞാൻ ക്ലാസ്സിലേക്ക് പോയി ഞാൻ എത്തിയപ്പോ മിക്കവാറും എല്ലാരും നേരത്തെ ക്ലാസ്സിൽ വന്നിട്ടുണ്ട് ഞാനും അവരോടൊപ്പം കൂടി.
9:30 ആയപ്പോളേക്കും ഒരു ടീച്ചർ ക്ലാസ്സിലോട്ട് വന്നു ഫസ്റ്റ് ഡേയ് ആണെന്നൊന്നും ഒരു വിചാരം പോലും ഇല്ലാത്ത അവർ എന്തൊക്കെയോ പഠിപ്പിച്ചു. ഞാൻ ഇപ്പോളത്തെയും പോലെ പഠിപ്പി ഭവത്തോട് ഇരുന്നു. ഇന്ട്രെവേൽ ആയപ്പോ പരിചയപ്പെടാത്ത കുട്ടികൾ വന്നു പരിചയപെട്ടു.
അങ്ങനെ സംഭവ ബഹുലമായ ഒന്നാമത്തെ സെമിസ്റ്റർ കഴിഞ്ഞു. ഇന്നാണെകിൽ റിസൾട്ട് വരുന്ന ദിവസവും. ക്ലസ്സുൽ ഇരുന്ന് തന്നെ എല്ലാരും റിസൾട്ട് നോക്കി ഞാൻ വിചാരിച്ച പോലെ തന്നെ എനിക്ക് രണ്ട് വിഷയം പോയി.
ചെറിയ വിഷമം വന്നു എങ്കിലും ബാക്കി ഒള്ളവരുടെ റിസൾട്ട് അറിഞ്ഞപ്പോ അതങ്ങ് മാറി കിട്ടി. അതൊക്കെ വെച്ച് നോക്കുമ്പോ ഞാൻ ഒക്കെ എത്രയോ ബേധം.
ആ റിസൾട്ടിനു ശേഷം ഞങ്ങൾ കൊറച്ചു പേര് നല്ല ഫ്രെണ്ട്സ് ആയി. കൊറച്പേര് എന്ന് പറഞ്ഞ ഞങ്ങൾ 6 പേര്
ഇനി അവരെ ചെറുതായി ഒന്ന് പരിചയപെടുത്താം.
അമൽ:
പെൺ വിഷയം ഒഴിച് ബാക്കി എല്ലാത്തിലും മിടുക്കൻ വലി കുടി എല്ലാത്തിനും മുന്നിൽ കാണും.
അഖിൽ:
ഇവൻ കുട്ടത്തിലെ പണചാക്ക് പിന്നെ ചെറിയ കോഴി.
അഫ്സൽ:
എല്ലാ കുട്ടത്തിലും ഉള്ളപോലെ ഒരു മണ്ടൻ വാ തുറന്ന മണ്ടത്തരം മാത്രം പറയുന്നവൻ.
ജെറിൻ:
ഇവനെ കുറിച്ച് പറഞ്ഞ തല്ലുകൊള്ളി എവടെ പ്രശനം ഒണ്ടോ അവിടെ ഇവൻ കാണും.
നിതിൻ:
ചൂടൻ കൂടാതെ ജിമ്മൻ ഞങ്ങളെക്കാട്ടിലും 3 വയസ് മുത്തവൻ. വേറെ ഏതോ കോഴ്സ് പഠിക്കാൻ പോയി അവിടുന്ന് പുറത്താക്കിയപ്പോ വീട്ടുകാരുടെ പിടിപാട് കൊണ്ട് ഇവടെ അഡ്മിഷൻ എടുത്ത് വന്നവൻ.
ഇവരുടെ ഒക്കെ കൂടെ പാവം ഞാനും. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ ആഘോഷിക്കുക ആയിരുന്നു.
അങ്ങനെ ഇരിക്കുമ്പോളാണ് എനിക്ക് പ്രേമിക്കണം എന്ന് ചിന്ത വരുന്നത് പക്ഷെ ഞാൻ അത് ആരോടും പറഞ്ഞില്ല.
Broi next part enna??
Next day tharaam
❤
♥️♥️
അക്ഷരത്തെറ്റ് കുറയ്ക്കണം….. ❤❤❤
♥️♥️
Nannayittund. Page koottuka nxt partil. Wtg 4 nxt part…
♥️♥️
മോനെ കഥ നന്നാവുന്നുണ്ട്. വായിച്ചു തുടങ്ങുപോളേക്കും കഥ തീരും.. പേജ് കൂട്ടി എഴുതുക.. സപ്പോർട്ട് ഉണ്ടാവും ഇടയിൽ നിറുത്തി പോകരുത്..
സ്നേഹം മാത്രം.❤❤❤❤❤
♥️♥️
കഥ നന്നായിട്ടുണ്ട്
അക്ഷര തെറ്റ് കഥയുടെ ഫ്ലോ പോക്കുന്നുണ്ട്
ഇനി നോക്കി എഴുതാം
❤️❤️
❤❤
???
❤❤
??????????????????
❤❤