അതുകേട്ടപ്പോൾ എനിക്ക് എന്തൊപോലെയായി …… ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ….
ആ ഇഷ്ടം അവൾക്ക് എന്നോട് ഇല്ലായെന്ന് ഞാൻ മനസ്സിലാക്കി…
മൗനം ഭേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി …..
എനിക്ക് നിന്നെ മനസ്സിലാവും ദിവ്യ … ഒരു മുൻപരിചയമില്ലാത്ത ഒരാളോടൊപ്പം ഒരു മുറിയിൽ ചിലവഴിക്കാൻ തനിക്ക് ബോധിമുട്ട് ഉണ്ടാവും … തന്റെ അതേ മനസികാവസ്ഥയിൽ തന്നെയാണ് ഞാനും.
താൻ പേടിക്കണ്ട ഞാൻ തന്നെ കേറി പിടിക്കാൻ ഒന്നും വരില്ല …
, ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നം തന്നെയാണ് ഇത്.
എന്ന് പരസ്പരം മനസിലാക്കുന്നോ … അന്ന് നമുക്ക് ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങാം….
അതുവരെ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും ….
Super bro ???
Bro ethinte bakki ezhuthunnundo … Atho avasnippicho..
Eppozhum waiting Anne ..
Coment kandal marupadi tharum enn pradikshikkunnu
Super nannayittund. Adutha partinaay waiting…..
Kollam nannayittund Next partinaay waiting…..
Nannayittund. Next partinaay waiting…..
Nannayitunde….
Waiting….

?
?
എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
I like this ??
????
2 ഭാഗവും ഇന്നാണ് വായിച്ചത്.ഒരു തുടക്കകാരൻ എന്നത് ഒരിടത്തും തോന്നാത്ത നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്. പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ
Nannayittund
Rendu partum innane vaichadhu.
Nannaittundu.
Ini collegil Husband teacher wife student
waiting for next part
Istayi


??
എന്നാണ് രണ്ട് പാർട്ടും വായിച്ച വളരെ നന്നായിട്ടുണ്ട്
Thank you

.
സ്നേഹം
Kollam Bro,
Page kootti ezhuthu
പേജ് കൂട്ടി എഴുത്താം ബ്രോ…..


സമയമാണ് പ്രശനം
Kalaki tto നന്നായിട്ടുണ്ട് ?
ഒരുപാട് നന്ദി

..
സ്നേഹം
എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്??
Ithe kk le meera teacher paranja stry le dialog alle pettanne strike aaya pole good story…..continue….
ആ ഡയലോഗ് നരൻ സിനിമയിൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത് ???
..
ഒരുപാട് നന്ദി
സ്നേഹം
Nyc?
നന്ദി

Nice story brother
Page തീര്‍ന്നത് അറിഞ്ഞില്ല continue
Thankyou Brother

..
ഞാൻ ഈ ഭാഗം ഇവിടെ വെച്ച് അല്ല നിർത്താൻ ഉദേശിച്ചത് കുറച്ചുകൂടെ ഉണ്ട്. അതിനൊരു പൂർണത വന്നില്ല എന്നു തോന്നിയത്കൊണ്ടാണ് എവിടെ വെച്ച് നിർത്തിയത്. സമയമാണ് പ്രധാന വില്ലൻ..
അടുത്ത ഭാഗം കുറച്ചു വൈക്കും…
സ്നേഹം
???
നല്ല ഒഴുക്കുള്ള കഥ, പക്ഷെ പെട്ടന്ന് ആ ഒഴുക്ക് നിന്നപ്പോലെ. അതുകൊണ്ട് അടുത്ത പ്രാവിശ്യം പേജ് കൂട്ടി തന്നോളൊ. Good story with good feeling.
പേജ് കൂട്ടി എഴുത്താം bro……

സമയമാണ് പ്രശനം… എക്സാമിന്റെ ഇടക്കാണ് ഞാൻ ഈ ഭാഗം എഴുതി തീർത്തത്..
അടുത്ത ഭാഗം കുറച്ചു വൈക്കും……
പേജ് കൂട്ടി തന്നെ എഴുത്താം….
സ്നേഹം
Super
?
Waiting for next part
Thank You bro
…
സ്നേഹം