❣️???? ℙ?ℝ?ℕ?ℝ❣️
Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R
ഈ സൈറ്റിൽ ആദ്യയിട്ടാ കഥയെഴുതി ഇടുന്നെ. വായിക്കാനെപ്പഴും വരും. വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ. അതികം പ്രതീക്ഷയോടെ വായിക്കരുത്!
??ꪖꪗ ꫝꪮꪑꫀ ??ꪖꪗ ?ꪖᠻꫀ…….!
■■■■
???? ℙ?ℝ?ℕ?ℝ……!
?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?
“ടാ നീ ആ call ഒന്ന് എടുക്ക്. ഇതൂടെ കൂട്ടി ആറേഴ് തവണയായി വിളിക്കുന്നു. ഒന്നൂല്ലേലും നിന്റെ അമ്മയല്ലേടാ അത്?? അവര് പറയണ നിനക്കൊന്ന് കേട്ടുടെ?? അല്ലെ തന്നെ എത്രയാന്ന് വച്ചാ ഇങ്ങനെ ഒറ്റാം തടിയായിട്ട് ജീവിക്കുന്നെ?? ഒരു കുടുമ്പൊക്കെയായി സന്തോഷത്തോടെ ജീവിക്കാനുള്ളത്തിന് ഇങ്ങനെ കുടിച്ച് നശിക്കുന്നത് എന്തിനാടാ??”
“നീ കൂടുതലൊന്നും പറയണ്ട. എനിക്കറിയാം എന്താ വേണ്ടെന്ന്!”
ഒഴിച്ചു വച്ച അവസാന തുള്ളി കൂടി അകത്താക്കിയ ശേഷം ഞാനവിടന്ന് ഇറങ്ങി. വണ്ടിയെടുക്കാൻ തോന്നില്ല. കുടിച്ചിട്ട് വണ്ടിയോടിക്കരുത് എന്ന് മാളൂട്ടി എപ്പളും പറയും. മാളൂട്ടി. പണ്ടെപ്പഴോ ചങ്കിനുള്ളിൽ ഇടം നേടിയവൾ. അവളുടെ ആ പൂച്ച കണ്ണുകളിൽ എപ്പോഴും ഉണ്ടാവും കുസൃതി. ക്യൻസർ എന്ന രോഗം അവളെ കാർന്ന് തിന്നുമ്പോഴും മുഖത്ത് പുഞ്ചിരിയും കണ്ണുകളിൽ കുസൃതിയും അങ്ങനെ തന്നുണ്ടായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ അവൾ പറയുന്ന കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതായിരുന്നു എന്റെ സ്ഥിരം ജോലി. അതിൽ ഞാനും സന്തോഷിച്ചിരുന്നു. മരണം മാടി വിളിക്കും നേരം അവൾ പറഞ്ഞ അവസാന ആഗ്രഹം. ഹൃദയം നുറുങ്ങും വേദനയോടെ അതിന് സത്യം ചെയ്ത് കൊടുക്കാനേ എനിക്കയുള്ളൂ. എന്നാൽ ഇപ്പോഴും ആ ആഗ്രഹം നടത്തി കൊടുക്കാൻ എനിക്കായില്ല. അല്ല നടത്തി കൊടുക്കാൻ എനിക്കാവുന്നില്ല. ഇല്ല അവളുടെ സ്ഥാനത്ത് വേറൊരു പെണ്ണ്! ആലോചിക്കാൻ പോലും പറ്റുന്നില്ല. അങ്ങനെ നടക്കുന്നതിനെക്കാൾ ചാവുന്നത് തന്നെയാ നല്ലത്. മനസ്സിൽ കുറിച്ചിട്ടു. എത്രയും പെട്ടന്ന് എനിക്കെന്റെ മാളൂന്റെ അടുത്തെത്തണം. ഇങ്ങനെ ഓരോ നിമിഷോം അവളെ ഓർത്ത് അവൾക്ക് കൊടുത്ത വാക്കോർത്ത് നീറി നീറി ജീവിക്കാനെനിക്ക് വയ്യ. അടുത്തുതന്നെ ഉള്ള ട്രാക്കിൽ നിന്നും ട്രെയിനിന്റെ ശബ്ദം കാത് തുളച്ച് കേറി. കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. വാച്ചിൽ സമയം നോക്കി. 9.35 pm ആയിരിക്കുന്നു. 10 min കൂടെ കഴിഞ്ഞാൽ ഞാനീ ലോകം വിടും. 10 min. ഇനി എന്റെ ജീവിതത്തിൽ അവശേഷിക്കുന്ന വെറും 10 min. മധുരമൂറുന്ന അവളുമൊത്തുള്ള ഓർമകൾ എന്നെ വേട്ടയാടാൻ തുടങ്ങി
“നീയെന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്നേ?? നിനക്ക് വേറെ നല്ല പെൻപിള്ളേരെ കിട്ടും ചെക്കാ!”
“നിന്നെപ്പോലെ ഒരു നല്ല പെണ്ണിനെ ഈ ജന്മം എനിക്ക് കിട്ടില്ല.”
“ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ. പ്രേമിക്കാനൊന്നും എനിക്കിഷ്ട്ടല്ല.”
♥♥♥
Nalla thudakkam bro,
ellam sentiyanello
kathirikunnu adutha partinu vendi.
pine mayakannan avasanichu ennu karudhiyadha
mayakannan kadhayude avasana bhagam subham Ennu ezdhiyadhukondu poornadhayilladhe avasanichu ennu karudhiyadha.
climax verunnu ennu arinjadhil valare santhosham.
Poli item bro waiting for next part❤❤❤❤❤❤❤❤❤❤
നല്ല തുടക്കം കാലിന് സ്വാധീനം ഇല്ലതവളെ രക്ഷിച്ച് കൂടെ കൂട്ടിയല്ലോ.. അത് അവൻ്റെ ലൈഫ് പാർട്ണർ ഏങ്ങനെ ആയി എന്ന് അറിയാൻ കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️
❣️❣️❣️❣️
…ടൈറ്റിൽ നെയിമിന്റെ ഫോണ്ട് മാറ്റിയേക്ക്ട്ടോ… എല്ലാ ഡിവൈസിലും ചിലപ്പോൾ വിസിബിൾ ആകില്ല….!
…പിന്നെ കാമുകീടെ മരണം… കാലിനു സ്വാധീനമില്ലായ്ക… എന്താണുമോനേ എവിടെ നോക്കിയാലും ഫുൾ സെഡാണല്ലോ…! പോരാത്തേന് രണ്ടാംതവണയല്ലേ ആത്മഹത്യാ ശ്രമം…??
…നോർമലി ഈ ഫൈറ്റും മാസ് ഡയലോഗ്സും കോപ്പൊന്നും വല്യ താല്പര്യമില്ലാത്ത ഏരിയയാണ്… പക്ഷേ, എപ്പോഴും പറയുമ്പോലെ നിന്റെ എഴുത്ത്… അതു പിടിച്ചിരുത്തീന്നു മാത്രം…!
…അപ്പോളടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു… കൂടുതൽ പേജെഴുതി എന്നെപ്പോലെ ആരേയും ഉപദ്രവിയ്ക്കില്ലെന്നറിയാം… അതോണ്ടു പെട്ടെന്നു വാ…!!
സ്നേഹത്തോടെ,
_ArjuN
??????????? അര്ജുനേട്ട നല്ല വാക്കുകൾ ഹൃദയം കൊണ്ട് സ്വികരിക്കുന്നു. എനിക്കീ fight sence ഒന്നും നന്നായി എഴുതാൻ അറിയത്തില്ല. അതാ ഓടിച്ചു വിട്ടെ. അടുത്ത part 1 ആഴ്ചത്തെ സമയം ചോദിക്കുന്നു. വേറൊന്നും കൊണ്ടല്ലേ പറഞ്ഞല്ലോ മായകണ്ണൻ! എഴുതി കൊണ്ടിരിക്കുവാ. അത് ഒന്ന് set ആക്കണം. എന്നിട്ടേ ഇത് തുടങ്ങു. ഏട്ടൻ coment ഇടൂന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
തോനെ hearts…..❣️❣️❣️❣️❣️❣️❣️❣️❣️
//കൂടുതൽ പേജെഴുതി എന്നെപ്പോലെ ആരേയും ഉപദ്രവിയ്ക്കില്ലെന്നറിയാം//
Aaa എഴുതും കൂടുതൽ എന്ന് പറയാൻ ആഗ്രഹമുണ്ട് but… മറ്റ് അതോഴ്സിനെ വെച്ച് നോക്കുമ്പോൾ സ്വൽപ്പം കുറവാ…. സമയവും compare ചെയ്യുമ്പോൾ …..
എന്നാലും തരുന്നുണ്ടല്ലോ അത് തന്നെ സന്തോഷം.. ?
❣️
തുടക്കം പൊളിച്ചു….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
powliiiiii………………
Powli machane…..
Free fire kuracha …..
Next part pettnnu varum ennu pradheekshikkunnu….
Delete……!
??????
ഹെഡിങ് കാണാൻ പറ്റുന്നില്ലല്ലോ..!!
കുറെ കള്ളികൾ മാത്രം..!!
അത് വെറൈറ്റി ആണ്
കൊള്ളാം പൊളി ?
കല്ലകി അടുത്ത ഭാഗം പോരട്ടെ
തുടക്കം നന്നായിട്ടുണ്ട് മകാനേ… അടുത്ത് പോരട്ടെ
കൊള്ളാം.,.,.നല്ല തുടക്കം.,.,.
വൈകാതെ ബാക്കി എഴുതു.,,.
ലവ് അഫ്റ്റർ മാരേജ് ആണോ.,.
ന്തായാലും ബാക്കി ഭാഗങ്ങൾ പോരട്ടെ.,.,
സ്നേഹത്തോടെ.,.,
??
എടൊ ഇപ്പോൾ എന്തൂട്ടാ പറയാ ശവീ. ഇമോഷൻ ആയി പോയി അവസാന ഭാഗങ്ങളിൽ. ഇത് എങ്ങാനും മായകണ്ണൻ മാതിരി ഒടുക്കത്തെ അവസാനിപ്പിക്കൽ എങ്ങാനും നടത്തിയാൽ അന്നെ ഞമ്മൾ കാലേ വാരി ചൊമരുമ്മേ അടിക്കും ???. ആ കഥക്ക് ഒരു അപൂർണ്ണത ഫീൽ ചെയ്യുന്നുണ്ട്. ബാക്കി ഇട്ടാൽ വളരെ നല്ലത്. വികാര നിർഭരമായ മുഹൂർത്തങ്ങൾക്കും ഫ്ലാഷ്ബാക്ക് സീനുകൾക്കും സെൻസർ ചെയ്തതും അല്ലാത്തതും ആയ പ്രണയ നിമിഷങ്ങൾക്കും കാത്തിരിക്കുന്നു. ഉജാല ഇടാണ്ട് ഇരിക്കാൻ കറ ഇളകാതെ മുഷിപ്പിക്കാതെ അടുത്ത ഭാഗം വേം താടോ…
മയക്കണ്ണൻ തീർന്നിട്ടില്ലല്ലോ ഇരിഞ്ഞാലക്കുടക്കാരാ…..
അവൻ കഴിഞ്ഞു ശുഭം എന്നൊക്കെ ആണല്ലോ ലാസ്റ്റ് പാർട്ടിൽ പറഞ്ഞത്.
ഏയ് ഇല്ലില്ലാ കഴിഞ്ഞിട്ടില്ല. ഞാൻ എഴുതി കൊണ്ടിരിക്കുവാ.
എന്റെ പൊന്നണ്ണാ മായകണ്ണൻ അവസാനിച്ചിട്ടില്ല. നിങ്ങളെയൊക്കെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി അവസാനിച്ചു എന്ന് വെറുതെ ഒന്ന് കൊടുത്തതാ. അന്ന് തൊട്ട് നിങ്ങളെ പോലുള്ളവര് എന്തിനാ അവസാനിപ്പിച്ചേ അവസാനം കൊണ്ട് കൊളമാക്കിലോ എന്നൊക്കെ കമന്റ് ഇട്ടു. ഇങ്ങനെയാണെങ്കി ഞാൻ കളിക്കണില്ല.????
ബെഷ്മായി എനിക്ക് ബെഷ്മായി. ഞാൻ അങ്ങനെ ഒന്നും….
Nannayittond keep writing…. ??????
❤❤❤
♥
അടിപൊളി
ഹൃദയബന്ധം എപ്പോഴാ വരുന്നേ bro? LIFE PARTNER നല്ല കഥ ആണ്….. Keep writing broo?????
ഞാൻ എഴുതി തുടങ്ങിട്ടില്ല bro മായകണ്ണൻ 8 അവസാന ഭാഗം എഴുതി submit ചെയ്തിട്ടെ ചെയ്തിട്ടെ ഹൃദയബന്ധം തുടങ്ങൂ.
❤️❤️❤️
?????
നന്നായിട്ടുണ്ട് തുടരുക ♥♥♥
?
Brw mayakannan next part enna varuka
❤
Super
???