” …. ആ …… ”
തന്റെ കവിളിൽ അവളുടെ പല്ലുകൾ പതിഞ്ഞതും അവൻ വേദന കൊണ്ട് പതിയെ വിളിച്ചു പോയി , ഉടനെ തന്നെ ഒരു ചിരിയോടെ അവൾ പുറകിലേക്ക് നീങ്ങി …
” ഒരു ഉമ്മ പ്രതീക്ഷിച്ചപ്പോ , കവിളിൽ കടിച്ചേക്കുന്നു , എന്താടോ ഇത് …. ?”
അവൻ തന്റെ കരണത്ത് തലോടിക്കൊണ്ട് ചോദിച്ചു…. ”
” ഹ് ….. ഹ …. ഉമ്മയോ അതൊക്കെ പിന്നെ …. ഞാൻ പോട്ടെ , വിളിക്കാം …. ”
ഒരു ചിരിയോടെ അവളതും പറഞ്ഞ് കൽമണ്ഡപത്തിനടുത്തേയ്ക്ക് ഓടി …
” ചേച്ചി ഇത് എവിടെ പോയിരിക്കുവായിരുന്നു , വാ പോവാം …. നമ്മൾ ഇവിടെ മൊത്തം തിരഞ്ഞു പക്ഷെ ആ ചേട്ടനെ കണ്ടില്ല ….. ”
അനു തെല്ല് സങ്കടത്തോടെ അതും പറഞ്ഞ് മുന്നേ നടന്നു പുറകേ അവളും … മുന്നിലേക്ക് പോകുന്നതിനിടയിൽ ദക്ഷ ഒന്ന് തിരിഞ്ഞ് നോക്കി , പിന്നിലായി തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൾ തിരിഞ്ഞ് നടന്നു .
……………………..
ജഗന്നാഥിന്റെ വീട്
വീടിന്റെ മുന്നിലായി ഒരു പജീറോ വന്ന് നിന്നു . അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്ന് ജഗദേവും അപ്പുറത്ത് നിന്ന് അവന്റെ സുഹൃത്ത് അർഷിതും
പുറത്തേക്കിറങ്ങി …
പുറത്ത് നിൽക്കുന്നതിൽ ഒരുവനോട് കാറിൽ നിന്ന് ലെഗ്ഗേജ് എടുക്കാനായി പറഞ്ഞ ശേഷം ജഗദേവ് അർഷിതിനേയും കൂട്ടി ഉള്ളിലേക്ക് കയറി .
“ഹാ … അർഷിത് , വാടോ . യാത്ര എങ്ങനെ ഉണ്ടായിരുന്നു ….? ”
അവനെ കണ്ട ജഗന്നാഥ് തിരക്കി …
Njan ee site kadha vayikkan thodangiyitt korachu nal ayitte ullu start cheythathu anengil eekadha ente ponnoo onnum parayan illa kayinja partil chila bagangal vayichappo ‘guli mata’ enna song video okke pole thonni but ath ee aduth erangiyatha ketto copy ennalla udehsichath. Onnum parayan illa oree poli
Broo next part evide
ഇന്ന് രാത്രി ഉണ്ടാകും
എന്ത് പറ്റി ബ്രോ കഥ ഒന്നും കാണുന്നില്ലല്ലോ??
❤️❤️❤️
ഹർഷന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച എഴുത്തുകാരൻ vichu🔥🔥🔥
Ath sheriyan rand kadhakalum vannal vayichu athil muzhuki irikkuka mathrame ullu 😍😍
Eppozhan adutha part bro
Waiting………
ഒത്തിരി സന്തോഷം bro ❣️❣️❣️
തീ ഇത് ദളപതി പേര് കേട്ടാൽ വിസിലടി. തീ ഇത് ദളപതി എങ്ങൾ നെഞ്ചിൻ അതിപാതി.
വേറാ മാരി നൻപാ നീ…….
എണ്ണ സൊല്ലാണോ തെറിയത്. വെറിത്തനമാ ഇറുക്ക്. ണാൻ ഉണ്ണുടെ പെരിയ ഫാൻ ഡാ. കഥ റൊമ്പ റൊമ്പ പുടിച്ചിറുക്ക്.
ഒരു സിനിമ പാക്കും മാതിരി താൻ. കടവുളേ.
കഴിഞ്ഞ പാർട്ടില് അവസാന ഭാഗങ്ങൾ, ചിലത് കണ്ണ് നിറച്ചു, ചിലത് രോമത്തെ എഴുന്നേൽപ്പിച്ചു. അടിപൊളി ആയിട്ടുണ്ട് കേട്ടോ. 💥
കാത്തിരിക്കുവാ., വൈകാതേ അടുത്ത പാർട്ട് കിട്ടും എന്ന പ്രതീക്ഷയോടെ……..!!
With lots of heart റസികൻ രാജാങ്കം
ഒത്തിരി സന്തോഷം നൻപാ ❤️❤️❤️
സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ
💕💕💕
Bro next part edthuuu😁
❤️❤️❤️
♥️♥️♥️♥️♥️♥️
മുത്തേ…. എന്തൂട്ടാദ്….
പത്തീസായീട്ടാ..
പൊളി കഥയാണ് ….
കട്ട വെയ്റ്റിംഗ്….
This part also very nice. ♥️♥️
Waiting for the next part
ഒത്തിരി സന്തോഷം bro
❣️❣️❣️
Adipoli
Thanks bro💖
സൂപ്പർ അടുത്ത ഭാഗം പെട്ടെന്ന് തരണേ കാത്തിരിക്കുന്നു ❤❤❤❤
ഒത്തിരി നന്ദി നൻപാ 💞💞
Very good part. Waiting for next part.
ഒത്തിരി സന്തോഷം bro 💕💕💕
സുപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ
ആദി bro ❤️❤️❤️
കഴിവതും വേഗത്തിൽ എത്തിക്കാം
ഈ പാ൪ടും തകർത്തു..
ഉണ്ണിക്കുട്ടോ ഒത്തിരി സന്തോഷം 💝
Ahaaaaa vannallo.. Waiting arunnu.. Part superrrr… Kadha flashback mari veendum pazhaya trackil vannu…
ഒത്തിരി സന്തോഷം വിശാഖ് bro 🥰🥰🥰
Supper story bro
Thankyou sparrow 😍
Guys njan parayunna story yethanennu parayammo Nayakan america ill aanu avante uncle deyum aunty yude koode nayakante amma vilichallo letter ayachallo reply illla karanam nayakanu veettu kare ishtamalla. Pinne pulli varshangalkku shesham nattil varunnu but aarodum vallya thalparyam illa. Nayakanu oru crush undarnnu avante achan koode koduvanna oru anatha penkutti…………..
പെയ്തൊഴിയാതെ
Auther മാലാഖയുടെ കാമുകൻ
എന്റെ പൊന്നോ ഒരു രക്ഷയുമില്ല…. 💞💞💞💞
❤️❤️❤️❤️❤️
💓💓💓
ഒത്തിരി സന്തോഷം സഹോ
💖💖💖
വേഗം അങ്ങോട്ട് ഓടി ചെല്ലേ ഇപ്പൊ കിട്ടും അവളെ 😂😂😂
😂😂😂
അവന്മാരെ ഇനി കാണാൻ കിട്ടോ ആവോ
ചേട്ടോ ❤ പൊളിച്ചു
love
Thankyou bro 💕
ഒത്തിരി സന്തോഷം Tom bro ❤️