” വേണ്ട.. ഞാൻ പണിക്ക് പൊക്കോളാം ”
” അങ്ങനെ വഴിക്ക് വാ മോനേ കൊരങ്ങാ ”
” കൊരങ്ങൻ നിന്റച്ഛൻ ”
അത് പറഞ്ഞ് തീർന്നതും വന്നൂ അവന്റെ തോളിൽ 32 പല്ല്…
” ആാാാാാാ.. എടീ പിശാശ്ശെ.. ബൈക്കാടീ.. വീഴും.. അടങ്ങിയിരിക്കുന്നുണ്ടോ ”
” അടങ്ങിയിരിക്കണെങ്കി നിന്റെ നാക്കിനെ അടക്കിയിരുത്ത് ”
പിന്നെ കുറച്ച് സമയം രണ്ടുപേരും ഒന്നും മിണ്ടിയില്ല..
അവൾ അവന്റെ വയറിലൂടെ കൈകൾ ചുറ്റി, തോളിൽ തലയും വെച്ച് രാത്രിയുടെ ഭംഗി ആവോളം ആസ്വദിച്ച്കൊണ്ടിരിക്കുന്നു…
അവൻ പലപ്പോഴും സ്വപ്നം കാണാറുള്ള ഈയൊരു യാത്ര സഫലമായ സന്തോഷത്തിൽ മതിമറന്ന് ബൈക്കിനെ മുന്നോട്ട് പായിക്കുന്നു…
” ഡാ ഡാ.. നിർത്ത്.. ദോ അവിടെയൊരു തട്ട്കട.. വാ നമുക്ക് വല്ലോം കഴിക്കാം ”
” ഇപ്പഴോ.. അപ്പൊ കടൽപ്പാലം പോവണ്ടേ ”
ബൈക്ക് സൈഡാക്കിയ ശേഷം അവൻ ചോദിച്ചു..
” അത് പോവാം.. ബട്ട് ഈ നേരത്ത് ഇങ്ങനൊരു വൈബിൽ ഒരു തട്ട്കട ചായ കുടിച്ചില്ലെങ്കി അത് മോശല്ലേ ”
Ahaa leven kore vaangi kootum?
ആഹാ ഈ ചെക്കൻ ഇതെന്തോന്ന് രമണനോ തീരുമ്പോ തീരുബോ പണി കിട്ടാൻ ??
എന്തായാലും പാർട്ട് കൊള്ളാം, അവൾ ആളൊരു കള്ളി തന്നെ വെറുതെ ആ ചെക്കനെ കള്ളം പറഞ്ഞ് നാട്ടിൽ കൊണ്ടുവന്നില്ലെ ??
പിന്നല്ല.. രമണന് പോലും ഇങ്ങനെ വരുത്തല്ലേ ന്റെ പുണ്യാളാ ?
താങ്ക്സ് ?❤️
ഇരുട്ടടി രസം ഇല്ലാത്തോണ്ട് ദൈവം അവന് വേണ്ടിയിട്ട് നല്ല പകലടി ആണോ ഒരുക്കിവച്ചേക്കുന്നെ. കാത്തിരുന്നു കാണാം ?
കാണാം ?❤️
‘Adi kapyarae koottamani’????.ntae manorogi ?namichu pahaya
ഹേ.. സാമ്യം ഉണ്ടോ.. ?.. ഇല്ലല്ലോ.. ഏഹ്
Very Good ❣️
☺️❤️
Good ❣️
?❤️
ഇത് വെറും ലവ് സ്റ്റോറി ആണൊ?
അങ്ങനെ ചോദിച്ചാൽ.. പ്രണയത്തിനാണ് പ്രാധാന്യം… റിയൽ ഇൻസിഡന്റ് ആണ് ബ്രോ.. ബട്ട് അതിന്റെ ഇടയ്ക്ക് കുറേ പ്രശ്നങ്ങളും മാനസിക അവസ്ഥകളും ഒക്കെ വരുന്നുണ്ട്.. ഫൈറ്റ്കളും മാരക ട്വിസ്റ്റും പ്രതീക്ഷിച്ച വന്നതേങ്കി വായിച്ചിട്ട് കാര്യമില്ല. ☺️❤️