” എന്ത് പ്രശ്നം ഏഹ് ”
” ഓഓ, നമ്മളൊക്കെ പിന്നെ ഒന്നുമറിയാത്ത മന്ദബുദ്ധികളാണല്ലോ… എടാ നീയും ടീച്ചറും തമ്മിലുള്ള പ്രശ്നൊക്കെ തീർന്നോന്ന് ”
” ഓ അതൊക്കെ തീർത്തു.. ആദ്യം നീയൊക്കെ ഇവിടുള്ള പ്രശ്നം തീർക്ക്.. ടെക്നിഷ്യനെ വിളിക്കാൻ ഞാമ്പറഞ്ഞിട്ട് വിളിച്ചാരുന്നോ ”
” ആ അതൊക്കെ അവനന്നേരം തന്നെ വിളിച്ചാരുന്നു ”
” എന്നിട്ടെന്ത് പറഞ്ഞു ”
” ഉച്ചക്ക് മുമ്പ് വരാന്ന് പറഞ്ഞു ”
” മ്മ് വന്നാമതി.. ആ പിന്നെ സച്ചിനേ നീയിങ്ങോട്ട് വാ ”
പുതുതായി ജോയിൻ ചെയ്ത പയ്യനെ അവനടുത്തേക്ക് വിളിച്ചു…
” നിനക്ക് തന്ന സെക്ഷൻ വർക്കെന്തായി? ”
” ആ അത്.. അതിപ്പോ കഴിയും സാറേ ”
” എപ്പോ കഴിയും? ”
” നാളെ കഴിയും ”
” ഹാ.. നാളെ സബ്മിറ്റ് ചെയ്തോണം ”
” ഓഹ് ”
” എന്താടാ നിനക്കൊരു പുച്ഛം ”
” ഏയ്യ്.. എനിക്ക് പുച്ഛമൊന്നുമില്ല
സാറേ ”
” ഗൗരീ ”
” ഏഹ്ഹ്. എന്താ ”
” നീയാണ് ഇവരെയൊക്കെ വഷളാക്കുന്നെ ”
Kollallodo kadha but page kuranh poyi adutha baagatthil koott ketto
കൂട്ടാലോ ???
Paang ind ttaa
താങ്ക്സ്☺️❤️
Dear manorogi.ninnil ninnum oru mattavum njan pretheekshikkunnilla.pagintae karyamanu paranjath.but kadha usharatto.appo veendum kanam.varumodae
വരും വീണ്ടും വരും..?.. ഇത് കംപ്ലീറ്റ് ചെയ്യും നല്ല രീതിക്ക്..എന്തുവാടേ ഇതിൽ എല്ലാരും എന്നെ ഊക്കുവാണല്ലോ ?
സ്നേഹം ബ്രോ ❤️
സൂപ്പർ bro ❣️❣️❣️ പിന്നെ പഴെയെ life ഇങ്ങു പോരട്ടെ
കൊള്ളാം.?
ഒരു para കെയ്ഞ്ഞ 2sec scroll ചെയ്യണം ല്ലോ. രോഗി bro
അത് വേണല്ലോ.. എന്നാലല്ലേ ഒരു സുഗള്ളു ??♂️❤️
Page kuranju enn maathre ullu? story nyz? nxt part page kooduthal venam?
Nxt പാർട്ട് കൊറച്ചൂടെ കൂട്ടിത്തരാം.. സ്നേഹം ബ്രോ ❤️
ഇത് ശരിയവൂല്ല…
പേജിൻ്റെ എണ്ണം കൂട്ടാം എന്ന് പറഞ്ഞു ആളെ പറ്റിക്കുവ..
ഇപ്രാവശ്യം എങ്കിലും പേജ് കൂട്ടുമെന്ന് പ്രതീക്ഷിച്ച് …
എവിടുന്നു…
പകരം അടുത്ത പ്രാവശ്യം ഒരു 50 പേജ് പ്രതീക്ഷിക്കുന്നു…
പിന്നെ ഈ പാർട്ടി. നന്നായി ബ്രോ ,..
Next part inu vedi ….
I’m waiting…
50 പേജോ ?.. അടുത്ത പാർട്ട് നല്ല ലോങ്ങ് ആണ് ബട്ട് 50 ഒന്നും ഉണ്ടാവൂല. എന്നാലും 50 കൊറച്ചു കൂടുതലാ ?
സ്നേഹം ബ്രോ?❤️
മോനൂസേ പേജ് കുറഞ്ഞോ എന്ന് ഡൌട്ടൊന്നും വേണ്ടാ. Words വെച്ച് നോക്കുമ്പോൾ ഇതിന്റെ പാതി pages മാത്രമേ വരുകയുള്ളു… (ഇനി മേലാൽ ഇത് ആവർത്തിക്കരുത്… ??)
By the by, this Part was ❤️?
ഡേയ്… ഇങ്ങനെ ഊക്കാതെടെ ?❤️
നന്നായിട്ടുണ്ട്, waiting ❤️??
താങ്ക്സ് ടാ ?❤️